ഉണക്കമുന്തിരി ദിവസവും കഴിക്കുന്നവരാണോ നിങ്ങൾ!! ഉണക്കമുന്തിരിയുടെ ആരോഗ്യഗുണങ്ങളെപ്പറ്റി നിങ്ങൾക്കറിയാമോ.

നമ്മളിൽ പല ആളുകളും തന്നെ ദിവസവും ഉണക്കമുന്തിരി കഴിക്കുന്നത് ശീലമുള്ളവർ ആയിരിക്കാം. പലതരം ആരോഗ്യകരമായ കാര്യങ്ങൾക്ക് വേണ്ടിയാണ് നാം ദിവസവും ഉണക്കമുന്തിരി കഴിക്കാറുള്ളത്. ശരിയായ രീതിയിൽ ഉണക്കമുന്തിരിയുടെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കിയാലോ. ശരീരത്തിലെ നഷ്ടപ്പെട്ട ഊർജ്ജം വീണ്ടെടുക്കാൻ ഏറ്റവും ഉത്തമമാണ് ഉണക്കമുന്തിരിയും ഡ്രൈ ഫ്രൂട്ട്സിന്റെ ഗണങ്ങളിൽ ഏറ്റവും ആരോഗ്യദായകമായ ഒരു അംഗമാണ് ഉണക്കമുന്തിരി ഉണക്കമുന്തിരിക്ക് പല ആരോഗ്യ ഗുണങ്ങളും ഉണ്ട്.

ഉണക്കമുന്തിരിയിൽ ധാരാളം കാർബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നതിനാൽ വളരെ കഠിനമായ വ്യായാമ പരിശീലനങ്ങൾക്ക് ശേഷം നഷ്ടപ്പെട്ട ഊർജത്തെ പെട്ടെന്ന് വീണ്ടെടുക്കുന്നതിന് ഉണക്കമുന്തിരി കഴിക്കുന്നത് വളരെ നല്ലതാണ് അതുപോലെ തന്നെ ഉണക്കമുന്തിരി വെള്ളത്തിലിട്ട് പിഴിഞ്ഞ് ആ വെള്ളം കൊടുക്കുന്നത് കുട്ടികൾക്കും മറ്റും രക്തം ഉണ്ടാകാൻ പറ്റിയ മാർഗ്ഗമാണ് എല്ലാദിവസവും ഉണക്കമുന്തിരി കഴിക്കുന്നത്.

രക്തസമ്മർദ്ദം കൊളസ്ട്രോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് എന്നിവ ക്രമപ്പെടുത്താൻ സഹായിക്കുകയും അമിത ഭക്ഷണം ഒഴിവാക്കാനും രക്തം കട്ട പിടിക്കാതിരിക്കാനും വളരെയധികം സഹായിക്കുന്നു. ഒലീനോയിക് ആസിഡ് എന്ന ഘടകം ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട് അത് പല്ലുകളിൽ കേടുണ്ടാക്കുന്നത് ദ്വാരങ്ങൾ ഉണ്ടാക്കുന്നതും തടയുന്നു.

ഉണക്കമുന്തിരിയിൽ ധാരാളമായി വൈറ്റമിൻ ബി കോംപ്ലക്സ് ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഇത് അനീമിയ ഉള്ളവർക്ക് പറ്റിയ വസ്തുവാണ് മുന്തിരിയിൽ അടങ്ങിയിരിക്കുന്ന പോളി ന്യൂട്രിയന്റുകൾ എന്നിവ കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് അതുപോലെ തന്നെ ഇതിൽ ധാരാളം നാരുകൾ ഉള്ളതുകൊണ്ട് വയറിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും പരിഹാരമാണ്. ഇത് വയറിനകത്ത് ടോപ് പുറന്തള്ളാൻ സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : malayalam tasty world

Leave a Reply

Your email address will not be published. Required fields are marked *