നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് പിസ്ത ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് ഇത് നൽകുന്നത്. ദിവസവും നിങ്ങൾ 5 പിസ്ത വീതം കഴിക്കുകയാണെങ്കിൽ ഒരുപാട് ഉപകാരപ്രദമാണ് തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതിൽ വൈറ്റമിൻ b6 അടങ്ങിയിട്ടുണ്ട് ഇത് രക്തത്തിലെ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുന്നു.
അതുപോലെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ തലച്ചോറിന്റെ പ്രവർത്തനങ്ങൾ കൃത്യമായി തന്നെ നടക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ ഗുണകരമാണ് പിസ്താ ഇതിൽ വൈറ്റമിൻ ഈ ഹൃദയ ആരോഗ്യത്തെ സംരക്ഷിക്കുന്ന കൂടാതെ കൊളസ്ട്രോൾ കുറയ്ക്കുന്നത് .
വഴി ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തടയുന്നു. അതുപോലെ തന്നെ പ്രമേഹം നിയന്ത്രണം ആകുവാനും പിസ്ത കഴിക്കുന്നത് വളരെ ഗുണകരമാണ്. അതുപോലെ കാഴ്ചശക്തി കുറവ് അനുഭവപ്പെടുന്നവർക്ക് ഇഷ്ട കഴിക്കുക ഇതിൽ കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.
കൂടാതെ ധാരാളം പ്രോട്ടീൻ അടങ്ങിയിരിക്കുന്നത് കൊണ്ട് അമിതമായി ശരീര ഭാരമുള്ളവർ അത് കുറയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അവരുടെ ഭക്ഷണത്തിൽപിസ്ത ഉൾപ്പെടുത്തുക. രാവിലത്തെ ഭക്ഷണത്തോടൊപ്പം കഴിക്കുന്നതാണ് കൂടുതൽ നല്ലത്. കൂടാതെ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഈ ചർമ പരിരക്ഷയ്ക്ക് വളരെ ഉപകാരപ്രദമാണ്. പ്രായമാകുന്തോറും ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാകുന്നത് ഇത് തടയുന്നു. ഗർഭാവസ്ഥയിലുള്ള സ്ത്രീകൾ ക്ഷീണം കുറയ്ക്കുന്നതിന് വേണ്ടി പിസ്ത കഴിക്കുന്നത് വളരെ നല്ലതാണ്. Credit : Healthies & beauties