അത്ഭുത ഗുണങ്ങൾ ഏറും പപ്പായ. കുരു പോലും കളയല്ലേ. അത്രയും ഗുണങ്ങളാണ്.

നമ്മുടെ വീട്ടുവളപ്പിൽ എപ്പോഴും ഉണ്ടാകുന്നതാണല്ലോ പപ്പായ പലപ്പോഴും നമ്മൾ അതിന്റെ ഗുണങ്ങൾ അറിയാതെ അതിനെ ശരിയായി രീതിയിൽ ഉപയോഗിക്കാതെ പോകുന്നു എന്നാൽ പപ്പായയിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ എന്നാൽ ഇതാ പപ്പായയിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് പറയാം.

പപ്പായ വിറ്റാമിന് സി കൊണ്ട് സമ്പുഷ്ടമാണ് അതുപോലെ നിരവധി ആന്റിഓക്സിഡന്റുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. നമ്മുടെ ചരമ സംരക്ഷണത്തിന് വളരെയധികം നല്ലതാണ് പപ്പായ. അതുപോലെ ഒരുപാട് ഗുണങ്ങളാണ് പപ്പായയിൽ അടങ്ങിയിരിക്കുന്നത്. സ്ത്രീകൾക്കാണെങ്കിൽ ആർത്തവം കൃത്യമായി നടക്കുന്നതിന് ഇത് വളരെ നല്ലതാണ്.

എന്നാൽ ഇത് ഗർഭിണികളായ സ്ത്രീകൾ കഴിക്കാൻ പാടുള്ളതല്ല അതുപോലെ അലർജി അസുഖമുള്ളവരും കഴിക്കാൻ പാടുള്ളതല്ല. ക്ഷീണം മാറാൻ വളരെ നല്ലതാണ് പപ്പായ ദിവസവും പപ്പായ ജ്യൂസ് കുടിക്കുന്നതിലൂടെ ഒരു ദിവസം മുഴുവൻ വേണ്ട ഊർജം നമുക്ക് അതിലൂടെ ലഭിക്കുന്നു. ആ കാൽ ടീസ്പൂൺ പപ്പായ കുരു വെറും വയറ്റിൽ വീഴുമ്പോൾ കഴിക്കുന്നതും എല്ലാം വളരെ നല്ലതാണ്.

അതുപോലെ പപ്പായ ജ്യൂസ് ആയി കഴിക്കുന്നതിനേക്കാൾ കഷണങ്ങളാക്കി മുറിച്ച് കഴിക്കുന്നതായിരിക്കും കൂടുതൽ ഉപകാരപ്രദമാകുന്നത് പപ്പായ കുറച്ചുസമയം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചതിനുശേഷം അത് മുഖത്ത് നല്ലതുപോലെ ഉരച്ചു കൊടുക്കുകയാണെങ്കിൽ ചർമ സംരക്ഷണത്തിന് ഇതിലും വലിയൊരു മാർഗ്ഗം വേറെയില്ല എന്ന് വേണം പറയാൻ. കൂടുതൽ ആരോഗ്യ ഗുണങ്ങളെപ്പറ്റി അറിയുവാൻ നിങ്ങൾ വീഡിയോ കാണുക. Credit : tip of idukki

Leave a Reply

Your email address will not be published. Required fields are marked *