ഈ ചെടിയുടെ പേര് പറയാമോ? ഇതിന്റെ ഗുണങ്ങളെപ്പറ്റി നിങ്ങൾക്ക് അറിയാവുന്നത് എന്തൊക്കെയാണ്.

വീട്ടിൽ വളരെ നിർബന്ധമായും വളർത്തേണ്ട പച്ചമരുന്നുകളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് പനി കൂർക്ക. ചെറിയ കുട്ടികളുള്ള വീടുകളിൽ ആണെങ്കിൽ തീർച്ചയായും ഈ ചെടി വളർത്തേണ്ടത് വളരെ അത്യാവശ്യമാണ് എന്തുകൊണ്ടെന്നാൽ കാലാവസ്ഥ മാറ്റം മൂലമോ മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടോ പെട്ടെന്ന് നമുക്ക് ഉണ്ടാകുന്ന അലർജികൾ അതുപോലെതന്നെ പനി ചുമാ ജലദോഷം തുടങ്ങിയ ബുദ്ധിമുട്ടുകൾ എന്നിവരെയെല്ലാം ഒഴിവാക്കി കിട്ടുന്നതിന് വളരെ ഫലപ്രദമായ ഒറ്റമൂലിയാണ് പനിക്കൂർക്ക.

ഇതിന്റെ ഒരു ഇല മാത്രം മതി അസുഖങ്ങളെ വേരോടെ ഇല്ലാതാക്കാൻ . കാർവക്രോൺ എന്നാൽ ആന്റിബയോട്ടിക് ആണ് ഈ ചെടിയിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത് ജലദോഷത്തിനും ചുമക്കും ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും ഒരു ശാശ്വതമായ പരിഹാരമാണ് ഈ ചെടി. പനികൂർക്കയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഇതിന്റെ ഇല ചൂടാക്കി നീര് ഉപയോഗിക്കുന്നതും.

എല്ലാം കഫക്കെട്ട് മാറുവാൻ പനീ എന്നിവ മാറുവാൻ പണ്ടുകാലം മുതലേ പൂർവികർ ഉപയോഗിച്ച് വരാറുള്ളതാണ്. ഇതിന്റെ ഇരട്ട തിളപ്പിച്ച വെള്ളം കുടിക്കുന്നത് വഴി ദഹന പ്രശ്നങ്ങൾ എല്ലാം തന്നെ പോയി കിട്ടും. ഇതിന്റെ ഉപയോഗം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. അതുപോലെ തന്നെ ഇതിന്റെ ഇല ചൂടാക്കി ത്രിഫലയും ചേർത്ത് കുട്ടികൾക്ക് കൊടുത്താൽ കൃമി ശല്യത്തെ ഇല്ലാതാക്കാം.

ഇതിന്റെ വില ഇടിച്ചു പിഴിഞ്ഞ നേരിൽ കലക്കണ്ടം ചേർത്ത് കൊടുത്താൽ കുട്ടികളിൽ ഉണ്ടാകുന്ന ചുമ വളരെ പെട്ടെന്ന് ഇല്ലാതാക്കാം. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവരിലും ഉണ്ടാകുന്ന അലർജികളെ ഒരുവിധത്തിൽ ഇല്ലാതാക്കുന്നതിനും ഈ ചെടി വളരെ ഉപകാരപ്രദമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : common beebee

Leave a Reply

Your email address will not be published. Required fields are marked *