പനിക്കൂർക്ക ഉണ്ടോ? മഴക്കാലത്തിനു മുൻപേ ശരീരത്തിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാം.

കുട്ടികൾക്കെല്ലാം തന്നെ സ്കൂളുകൾ തുറന്നു സമയമാണ് അതുപോലെ തന്നെ മഴക്കാലം ആരംഭിച്ച സമയം കൂടിയാണ് ഈ മഴക്കാലത്ത് നമുക്ക് പെട്ടെന്ന് ആയിരിക്കുന്ന അസുഖങ്ങളെല്ലാംവരുന്നത്.എന്നാൽ അതിനു മുൻപ് തന്നെ നമ്മുടെ ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയാണെങ്കിൽ പെട്ടെന്ന് ഉണ്ടാകുന്ന അസുഖങ്ങളെല്ലാം വരാതെ തടഞ്ഞു നിർത്താൻ സാധിക്കും. അതിനുവേണ്ടി നമുക്ക് ഒരു ഔഷധം തയ്യാറാക്കാം .

ഇത് ചെറിയ കുട്ടികൾക്ക് അതുപോലെ വലിയവർക്കും കഴിക്കാവുന്നതാണ് ദിവസവും കുടിക്കുകയാണെങ്കിൽ രോഗപ്രതിരോധശേഷിയും നല്ല ആരോഗ്യവും കിട്ടുന്നതായിരിക്കും. അതിനായി ചെയ്യേണ്ട കാര്യം പനി കുറക്കാൻ ഇല്ല ദിവസവും കുടിക്കാൻ എടുക്കുന്ന വെള്ളത്തിൽ രണ്ടോ നാലോ ഇലകൾ ഇട്ട് നന്നായി തിളപ്പിക്കുക.

;

ഈ വെള്ളം നിങ്ങൾ ദിവസവും കുടിക്കുക അങ്ങനെയാണെങ്കിൽ ശരീരത്തിന് രോഗപ്രതിരോധശേഷി വർദ്ധിക്കുന്നതായിരിക്കും. അലർജി പോലുള്ള ബുദ്ധിമുട്ടുകൾക്കും വൈറസ് സംബന്ധമായ പ്രശ്നങ്ങൾക്കും പ്രതിരോധശേഷി നല്ലതാണ്. വയറുവേദന ഗ്യാസ്ട്രബിൾ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുന്ന സമയത്ത് പനിക്കൂർക്കയുടെ ഇലയുടെ നീരും കുറച്ച് തേനും ചേർത്ത് കഴിക്കുകയാണെങ്കിൽ പെട്ടെന്ന് ശമനം ഉണ്ടാകുന്നതാണ്.

അതുപോലെ ഇതിന്റെ ഇലകളിൽ വിറ്റാമിൻഎ വിറ്റാമിൻ സി എന്നിവ ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ നമ്മുടെ കണ്ണിന്റെ ആരോഗ്യത്തെ വളരെയധികം സംരക്ഷിക്കുന്നു. ഇന്ന് തന്നെ എല്ലാവരും വെള്ളം തയ്യാറാക്കി വയ്ക്കാൻ മറക്കല്ലേ. Credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *