കേരളത്തിന്റെ നാട്ടിട വഴികളിൽ വളരെയധികം കാണപ്പെടുന്ന ഒരു ചെടിയാണ് ഒടിയൻ പച്ച. ഇതിനെ പല നാടുകളിലും പല പേരിലാണ് അറിയപ്പെടുന്നത്. ശരീരത്തിൽ എവിടെയെങ്കിലും മുറിവുണ്ടായാൽ ഇതിന്റെ ഇല എടുത്ത് നന്നായി കയ്യിൽ വെച്ച് പിഴിഞ്ഞ് എടുത്ത നീര് മുറിവിൽ തേച്ച് കഴിഞ്ഞാൽ അപ്പോൾ തന്നെ രക്തപ്രവാഹം നിൽക്കുകയും .
കൂടാതെ പെട്ടെന്ന് ഉണങ്ങുകയും ചെയ്യും മുറിവ് മാത്രമല്ല പൊള്ളൽ ഏറ്റ ശരീര ഭാഗങ്ങളിലും ഇതിന്റെ നേരെ തേച്ചു കൊടുക്കാവുന്നതാണ് ഇതിൽ ധാരാളം ധാതുക്കൾ അടങ്ങിയിരിക്കുന്നു ഇരുമ്പ് ചെമ്പ് ബാങ്കിനീസ് സോഡിയം സിംഗ് മഗ്നീഷ്യം പൊട്ടാസ്യം കാൽസ്യം എന്നിവയാണ് സമ്പന്നമാണ് ഈ ഒടിയൻ പച്ച അതുകൊണ്ട് കഴിയുന്ന അത്രയും ഒടിയൻ പച്ച ശേഖരിച്ച് വീടുകളിൽ നട്ടുപിടിപ്പിക്കുകയും അതുപോലെ ചെടികൾക്ക് വളമായി ഉപയോഗിക്കാവുന്നതാണ്.
നമ്മുടെ നാട്ടിലെ പരമ്പരാഗത ഔഷധങ്ങളിൽ എല്ലാം തന്നെ ഈ ചെടി ധാരാളമായി ഉപയോഗിക്കുന്നുണ്ട് ആൽക്കലോയിഡുകളും സ്റ്റിറോയ്ഡുകളും കരോട്ടിനോയിഡുകളും ഫ്ളവനോയിഡുകളും ഒക്കെ ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് ഒടിയൻ പച്ച കൂടാതെ ഫാറ്റി ആസിഡുകളും ഇതിൽ ധാരാളമായി ഉണ്ട് .
ഇതിന്റെ ഇലയും പൂവും തണ്ടും വേരും എല്ലാം തന്നെ സംസ്കരിച്ചെടുക്കുന്ന മിശ്രിതങ്ങൾ പ്രമേഹം സന്ധിവാതം മുറിവുകൾ എന്നിവ ചികിത്സിക്കുന്നതിന് ഉപയോഗിക്കുന്നു. സാധാരണയായി എവിടെയും പടർന്നു പിടിക്കുന്ന ഈ ചെടി വർഷം മുഴുവൻ പൂവിരിച്ച് നിൽക്കുന്ന ഒന്നാണ്. കൂടാതെ ഈ ചെടി തിമിരം വയറിളക്കം എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : common beebee