ഈ ചെടിയുടെയും പഴത്തിന്റെയും പേര് പറയാമോ? നിങ്ങൾക്കറിയാവുന്ന ഈ ചെടിയുടെ ഗുണങ്ങളെപ്പറ്റി താഴെ പറയൂ.

നമ്മുടെ നാട്ടിൻപുറങ്ങളിലെ പറമ്പുകളിലും റോഡ്സൈഡുകളിലും എല്ലാം തന്നെ വളരെയധികം കാണപ്പെടുന്ന ഒരു ചെടിയാണ് ഞൊട്ടാഞൊടിയൻ. എന്നാൽ കേരളത്തിന്റെ പലസ്ഥലങ്ങളിലും ഇതിനെ പല പേരുകളിലാണ് അറിയപ്പെടുന്നത്. നമ്മൾ ഇത് സ്ഥിരമായി കാണുന്നതുകൊണ്ട് നമുക്ക് വലിയ വിലയൊന്നും ഇല്ലെങ്കിലും വിദേശ നാടുകളിൽ എല്ലാം തന്നെ വലിയ വിലയേറിയ വിൽക്കപ്പെടുന്ന പഴങ്ങളാണ് ഇവ.

ഇതിന്റെ ആരോഗ്യഗുണങ്ങളെ പറ്റി അറിഞ്ഞതുകൊണ്ട് തന്നെയാണ് വലിയ വില കൊടുത്തും ഇതിനെ അവിടെ കൃഷി ചെയ്യുന്നതും വിൽപ്പനയ്ക്കായി വച്ചിരിക്കുന്നത്. നമ്മുടെ വീടിന്റെ അടുത്തുള്ള ഈ കുഞ്ഞൻ പഴത്തിന്റെ ഗുണങ്ങളെപ്പറ്റി ഇനിയും നമ്മൾ അറിയാതെ പോകരുത്. ബുദ്ധിവികാസത്തിനും ശരീര വളർച്ചയ്ക്കും വളരെയധികം ഉപകാരപ്രദമാണ്.

ഗോൾഡൻ ബെറി എന്ന ഞൊട്ടാഞൊടിയൻ. മാത്രമല്ല കുട്ടികളിൽ ഉണ്ടാകുന്ന അപസ്മാരം ഓട്ടിസംതുടങ്ങിയ അവസ്ഥകൾക്ക് എല്ലാം ഈ ചെടി വളരെയധികം ഉപകാരപ്രദമാണ്. കൂടാതെ വൃക്ക രോഗങ്ങൾക്കും മൂത്ര തടസ്സത്തിനും വളരെ വലിയ ഔഷധമാണ് ഈ ചെടി. പക്ഷേ നാരുകൾ കൂടുതൽ അടങ്ങിയിരിക്കുന്നതിനാൽ ഇട പ്രമേഹത്തെ ഇല്ലാതാക്കുന്നതിനും വളരെ മികച്ചതാണ്.

കൂടാതെ ഈ പഴത്തിൽ കലോറി വളരെ കുറവായതിനാൽ ശരീര ഭാരം കുറയ്ക്കുന്നതിനും ഈ പഴം വളരെയധികം ഉപയോഗിച്ചു വരുന്നു. കൂടാതെ ശരീരത്തിൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് വളരെ കുറവായതിനാൽ ഹൃദ്രോഗത്തെ ഒരു പരിധിവരെ തടയാൻ ഇത് സഹായിക്കുന്നു. കൂടാതെ മഞ്ഞപ്പിത്തം വാദം എന്നിവയ്ക്കുള്ള ഒറ്റമൂലിയാണ് ഈ ചെറിയ പഴം മാത്രമല്ല ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും നീ ചെറിയ പഴത്തിന് സാധിക്കും. Video credit : Easy tip 4 u

Leave a Reply

Your email address will not be published. Required fields are marked *