നെല്ലിക്ക നമ്മുടെ ശരീരത്തിൽ വളരെയധികം ആരോഗ്യഗുണങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ് കൂടുതലായും മുടിയുടെ വളർച്ചയ്ക്ക് ശരീരത്തിൽ ഇരുമ്പിന്റെ ആവശ്യ കൂടുതലായി ഉണ്ടാകുന്നതിനൊക്കെയാണ് നമ്മൾ നെല്ലിക്ക കഴിക്കാറുള്ളത്. എന്നാൽ അത് മാത്രമല്ല നമുക്കറിയാത്ത ഒരുപാട് ഗുണങ്ങൾ ഇതിലുണ്ട്. അതിനായി എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം .
അതിനുവേണ്ടി വലിയ നെല്ലിക്ക എടുക്കുക അതുപോലെ ഒരു വലിയ കഷണം ഇഞ്ചി എടുക്കുക. അതുപോലെ 5 ചീന മുളക് എടുക്കുക. ശേഷം ആദ്യം തന്നെ നെല്ലിക്ക കുരുകളഞ്ഞ് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക ശേഷം ഇഞ്ചി ചെറുതായി അരിഞ്ഞു ചേർക്കുക അതോടൊപ്പം തന്നെ ചെറിയ ഇരുട്ടിയെ കുറിച്ച് ചീന മുളക് ചേർക്കുക.
അതിലേക്ക് കുറച്ച് വെള്ളം ചേർത്ത് നല്ലത് പോലെ അരച്ചെടുക്കുക ശേഷം അത് ഒരു പാത്രത്തിലേക്ക് അടിച്ചു മാറ്റുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കഴിക്കാവുന്നതാണ്. ഇത്രമാത്രമേ ചെയ്യൂ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാം. ഇതിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട് നമ്മുടെ മുടിയുടെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷിയുടെ ആരോഗ്യത്തിന് വളരെയധികം ഉപകാരപ്രദമാണ്.
അതുപോലെ തന്നെ ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നത് കൊണ്ട് ദഹന സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം തന്നെ വളരെ പെട്ടെന്ന് പോകുന്നതായിരിക്കും. ദിവസത്തിൽ ഒരു നെല്ലിക്ക കഴിക്കുന്നത് വളരെയധികം ഉപകാരപ്രദമാണ്. അതുകൊണ്ടുതന്നെ എല്ലാവരും ഈ ജ്യൂസ് ദിവസവും ആക്കുക ആരോഗ്യത്തോടെ ഇരിക്കൂ. Credit : Kairali health