രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കൂ. ഒരു ദിവസം മുഴുവൻ എനർജിയാക്കാൻ അത് മതി.

ശരീരത്തിന് വളരെയധികം ആരോഗ്യഗുണങ്ങൾ നൽകുന്ന ഒന്നാണ് നെല്ലിക്ക സാധാരണയായി നെല്ലിക്ക തലമുടിയുടെ വളർച്ചയ്ക്ക് അതുപോലെ രക്തം ഉണ്ടാകുന്നതിനുമായി നമ്മൾ കുടിക്കാറുണ്ട് എന്നാൽ അത് മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങൾ ആണ് നെല്ലിക്കയിൽ അടങ്ങിയിരിക്കുന്നത്. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ആരോഗ്യം സംരക്ഷിക്കുവാനുള്ള കഴിവുണ്ടെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

അതുപോലെ തന്നെ ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും വയറിളക്കം അൾസർ എന്നിങ്ങനെയുള്ള നിരവധി ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു. ഹൃദയം ആരോഗ്യത്തെയും നെല്ലിക്ക വളരെ നല്ലതാണ്. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന് ഇല്ലാതാക്കുകയും നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും.

മുടി വളർച്ച ഉണ്ടാക്കുന്നതിനും കുഴച്ചിൽ നിർത്തുന്നതിനും വളരെ നല്ലതാണ് നെല്ലിക്ക. അതുപോലെ തന്നെ നെല്ലിക്ക ജ്യൂസിൽ വളരെയധികം കരോട്ടിൽ അടങ്ങിയിരിക്കുന്നതിനാൽ അത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്നു. പ്രായമാകുന്ന കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു. കാഴ്ചയുടെ പ്രശ്നമുള്ളവർ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്.

അതുപോലെ ശരീരത്തിന്റെയും പ്രതിരോധശേഷിയെ വർധിപ്പിക്കുന്നു പെട്ടെന്ന് ഉണ്ടാകുന്ന അസുഖങ്ങൾ വരാതെ ശരീരത്തെ സംരക്ഷിക്കുന്നു. ശരീരത്തിലെ സ്വാഭാവികമായ സൗന്ദര്യം നൽകാൻ വളരെ നല്ലതാണ് നെല്ലിക്ക. ഇത് രക്തത്തിലെ ഫ്രീ റാക്കിൽ നീക്കം ചെയ്യുന്നതുകൊണ്ട് ചർമ്മം വളരെയധികം സംരക്ഷിക്കപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Reenaz beauty corner

Leave a Reply

Your email address will not be published. Required fields are marked *