ശ്വാസകോശം വൃത്തിയാക്കേണ്ട കാര്യത്തെ ഓർത്ത് ഇനി നിങ്ങൾ ആരും പേടിക്കേണ്ട. ഈ രീതിയിൽ ചെയ്താൽ മതി. | Health Of Lungs Malayalam

Health Of Lungs Malayalam : ഒരു വ്യക്തിയുടെ ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് ശ്വാസകോശങ്ങൾ. അതുകൊണ്ട് ശ്വാസകോശത്തെ ബാധിക്കുന്ന ഏതൊരു രോഗവും നമ്മുടെ ശാരീരിക ക്ഷമതയെ ബാധിച്ചേക്കാം പ്രത്യേകിച്ച് മഴക്കാല ജന്യ രോഗങ്ങളിൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ശ്വാസകോശത്തെ തന്നെയാണ്. ശ്വാസകോശത്തിന്റെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാം എന്ന് നോക്കാം. ശ്വാസകോശത്തെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത്.

ചുറ്റുപാടും ഉള്ള മലിനീകരണം തന്നെയാണ്. പല രാസവസ്തുക്കൾ മുടിപടലങ്ങൾ എല്ലാം തന്നെ നമ്മുടെ ആരോഗ്യത്തെ ബാധിക്കും. രണ്ടാമത്തെ മാരകമായിട്ടുള്ള കാരണമെന്ന് പറയുന്നത് പുകവലിയാണ്. ഇത് നമുക്ക് പുകവലിക്കുന്ന ശീലം ഉണ്ടാകണമെന്നില്ല മറ്റാരെങ്കിലും പുകവലിക്കുന്നുണ്ടെങ്കിൽ അതിന്റെ ശ്വാസം നമ്മൾ ശ്വസിച്ചാൽ മതിയായിരിക്കും.

അതുപോലെ തന്നെ പുകവലിക്കുന്ന വ്യക്തികൾ ഉപയോഗിക്കുന്ന സാധനങ്ങൾ ഉപയോഗിക്കുന്ന ആളുകൾക്കും ശ്വാസകോശ പ്രശ്നങ്ങൾ ഉണ്ടായേക്കാം. പോലെ ശ്വാസകോശസംബന്ധമായിട്ടുള്ള ചെറിയ ബുദ്ധിമുട്ടുകളുള്ള വ്യക്തിക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന വസ്തു ശരീരത്തിനകത്തേക്ക് എത്തിക്കഴിഞ്ഞാൽ നിരന്തരം ആയിട്ടുള്ള ബുദ്ധിമുട്ടുകളുടെ ഫലമായി ശ്വാസകോശത്തെ അത് മോശമായി ബാധിക്കാം.

ശ്വാസകോശത്തെ ബാധിക്കുന്ന ഇത്തരം കെമിക്കൽ ശ്വാസകോശത്തെ മാത്രമല്ല ലിവറിനെയും ബാധിക്കും. ഇത്തരമുള്ള കെമിക്കലുകളെ ശരീരത്തിൽ നിന്നും പുറന്തള്ളുന്നതിന് വേണ്ടി വളരെയധികം സഹായിക്കുന്ന ഒരു ഹെർബാണ് മിൽക്ക് തെസിൻ. ഇത് ശ്വാസകോശത്തെ പൂർവസ്ഥിതിയിൽ ആക്കുന്നതിനും ലിവറിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും എല്ലാം വളരെ സഹായിക്കും. അതുപോലെ ക്യാൻസർ രോഗത്തെ തടഞ്ഞു നിർത്തുന്നതിനും സഹായിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു ഹെർബ് കൂടിയാണ് ഇത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *