എല്ലാവരുടെയും വീടിന്റെ ചുറ്റുപാടുമായി നോക്കുമ്പോൾ ഒരു പ്ലാവിന്റെ മരമെങ്കിലും ഇല്ലാതെ ഇരിക്കില്ല നാട്ടിൻപുറങ്ങളിൽ എല്ലാം തന്നെ വളരെ സുലഭമായി ഉണ്ടാകുന്ന മരങ്ങളാണ് പ്ലാവ് മാവ് എന്നിവയെല്ലാം എന്നാൽ ഇതിന്റെ ഇലകൾ വെറുതെ കൊഴിഞ്ഞുപോവുകയാണ് ചെയ്യുന്നത് സാധാരണ നമ്മൾ ശ്രദ്ധിക്കാറില്ല ഫലം മാത്രമേ നമ്മൾ നോക്കാറുള്ളൂ എന്നാൽ ഇതിന്റെ ഇലകൾക്കും നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട് അതിനെപ്പറ്റി നിങ്ങൾക്ക് അറിയാമോ. എങ്കിൽ അറിഞ്ഞുകൊള്ളും.
പ്ലാവിന്റെ വില കൊണ്ട് നിരവധി ഉപയോഗങ്ങൾ ആണുള്ളത് അതിനായി ആദ്യം തന്നെ പഴുത്ത പ്രാവിന്റെ ഇല എടുത്ത് തണലിൽ ഇട്ടു നന്നായി ഉണക്കിയെടുക്കുക അതിനുശേഷം ഒരു മൺചട്ടിയെടുത്ത് അതിലേക്ക് ഇട്ടു കൊടുത്ത് നന്നായി കത്തിക്കുക. ശേഷം അതിന്റെ താരമെടുത്ത് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ഇത് വായ്പുണ്ണ് വരുന്ന സ്ഥലങ്ങളിൽ കുറച്ചു വെച്ചുകൊടുക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് അവയെല്ലാം മാറി ആശ്വസിപ്പിക്കുന്നതാണ്.
അതുപോലെ തന്നെ പല്ലുവേദന പല്ലിന്റെ നിറം മാറ്റം പല്ല് പുളിപ്പ് എന്നിങ്ങനെയുള്ള പല്ലിനെ സംബന്ധിച്ച പല പ്രശ്നങ്ങൾ തടയുന്നതിനും തയ്യാറാക്കിയ പൊടി തേച്ചു കൊടുത്താൽ മാത്രം മതി. പല്ലുകളിൽ തേക്കുന്നതിനു മുൻപായി തയ്യാറാക്കുന്നതെന്ന് നോക്കാം ആദ്യം ഒരു പാത്രത്തിലേക്ക് അരടീസ്പൂൺ എടുക്കുക. അതിലേക്ക് ഒരു നുള്ള് ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക.
ശേഷം അതിലേക്ക് പ്ലാവില കത്തിച്ച് ചാരം ഇട്ടു കൊടുക്കുക നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം പല്ലിൽ മഞ്ഞ നിറമുള്ള ഭാഗത്തെല്ലാം തന്നെ നന്നായി തേച്ചുപിടിപ്പിക്കുക രണ്ടു മിനിറ്റ് ശേഷം കഴുകികളയോ ഒറ്റ യൂസഫിൽ തന്നെ നിങ്ങൾക്ക് നല്ല മാറ്റം കാണാൻ സാധിക്കുന്നതാണ് എല്ലാവരും ഇതുപോലെ ചെയ്തു നോക്കണേ. പ്ലാവില ഇനി വെറുതെ കളയാതെ എല്ലാവരും ഇതുപോലെ ഉപയോഗിക്കൂ. Credit : Prs kitchen