നല്ല ആരോഗ്യഗുണം നൽകുന്ന ഒന്നാണ് കരിംജീരകം നമ്മുടെ ശരീരത്തിന് വേണ്ട നിരവധി പോഷകങ്ങളാണ് കരിഞ്ചീരകം നൽകുന്നത് ഇത് സ്ഥിരമായി കഴിക്കുന്നത് മൂലം ശരീരത്തിന് ഉണ്ടാകുന്ന മാറ്റങ്ങൾ വളരെ വലുതാണ്. പ്രമേഹം ഉയർന്ന രക്തസമ്മർദം കാൻസർ എന്നിവയ്ക്ക് എല്ലാം പ്രതിരോധിക്കാനുള്ള ശേഷി കരിഞ്ചീരകത്തിൽ ഉണ്ട് എന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത് .
നമ്മുടെ തലച്ചോറിന്റെ പ്രവർത്തനത്തിന് കരിഞ്ചീരകം വളരെ നല്ലതാണ് അതുകൊണ്ടുതന്നെ അപസ്മാരം പോലുള്ള ബുദ്ധിമുട്ടുകൾക്ക് ഉള്ള പ്രതിവിധിയാണ് ഇത്. കൂടാതെ അലർജി അണുബാധ എന്നിവയ്ക്കും നല്ലതാണ് ഇതുകൂടാതെ ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളവർക്കും ശ്വാസകോശമായ ബുദ്ധിമുട്ടുകൾ ഉള്ളവർക്കും ഇത് കഴിക്കുന്നത് വളരെ നല്ലതാണ്,
ഇതുകൂടാതെ നമ്മുടെ രോഗപ്രതിരോധശേഷിയ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. രക്തസമ്മർദം ഉയർന്ന നിലയിൽ നിൽക്കുന്നവർക്ക് ഇത് വളരെ നല്ലതാണ് നോർമൽ ആക്കാൻ സഹായിക്കും പ്രമേഹ രോഗികൾക്ക് കരിംജീരകം കഴിക്കുന്നത് വളരെ നല്ലതാണ് സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറച്ച് പ്രമേഹം നോർമൽ ആക്കാൻ വളരെയധികം സഹായിക്കുന്നു.
അസുഖങ്ങൾക്ക് വേണ്ടി മാത്രമല്ല നമ്മുടെ ചരമ സംരക്ഷണത്തിനും ഉപയോഗിക്കുന്നു അതുപോലെ മുടിയുടെ വളർച്ചയ്ക്കും ഉപയോഗിക്കുന്നു. മുടിയുടെ വളർച്ചയ്ക്ക് കരിഞ്ചീരകം ഉപയോഗിച്ച് കൊണ്ടുള്ള എണ്ണ തേക്കുന്നത് എല്ലാം വളരെ നല്ലതാണ്. കൂടാതെ ശരീരം നിറം വയ്ക്കുന്നതിനും കരിംജീരകം ഓയിൽ ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : beauty life with sabeena