ഈ ജീരക വെള്ളത്തിന് ഇത്രയും ഗുണങ്ങൾ ഉണ്ടായിരുന്നോ.. എല്ലാദിവസവും രാത്രിയിൽ കിടക്കുന്നതിനു മുൻപ് ജീരകവെള്ളം കുടിക്കൂ.

നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒന്നാണ് ജീരകം ദിവസവും ജീരക വെള്ളം കുടിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിന് പലതരത്തിലുള്ള ആരോഗ്യകരമായ മാറ്റങ്ങളും സംഭവിക്കും മിക്കവാറും ആളുകൾ ദിവസവും കുടിക്കുന്ന വെള്ളം തിളപ്പിക്കാൻ വയ്ക്കുമ്പോൾ അതിൽ ജീരകം ഇടുന്ന പതിവ് ഉണ്ടായിരിക്കാം അങ്ങനെയുള്ളവർ അത് തുടരുക ഇല്ലാത്തവർ ഉടനെ തുടങ്ങുക.

കൊളസ്ട്രോൾ പോലുള്ള അസുഖങ്ങളെ കുറയ്ക്കുകയും തടി കുറയ്ക്കാൻ വളരെയധികം ഉപകാരപ്രദം ആവുകയും ചെയ്യുന്നു. മഗ്നീഷ്യം പൊട്ടാസ്യം കാൽസ്യം വൈറ്റമിൻ സി വൈറ്റമിൻ എന്നിവയെല്ലാം തന്നെ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുന്നതിനായി ഇത് ഏറെ ഗുണപ്രദമായി ഉപയോഗിക്കുന്നു അതുപോലെ തന്നെ അയണിന്റെ നല്ലൊരു കലവറയാണ് ജീരകം ജീരകവെള്ളം തിളപ്പിച്ച് കുടിക്കുക എന്നത് നമ്മിൽ പലരുടെയും ശീലമാണ്.

രാത്രി കിടക്കുന്നതിനു മുൻപ് ചെറിയ ചൂടുള്ള ജീരകവെള്ളം കുടിച്ചു കിടന്നു ഉറങ്ങി നോക്കൂ ഗുണങ്ങൾ നിസ്സാരമല്ല. ഇത് ദഹനത്തെ മെച്ചപ്പെടുത്തുന്നതിനും ഗ്യാസ് അസിഡിറ്റി പോലുള്ള അവസ്ഥകൾ ഇല്ലാതെ സുഖമായിരിക്കുന്നതിനും സഹായിക്കുന്നു. രാത്രി വയറിന് നല്ല ആശ്വാസം നൽകുന്നു അതുകൊണ്ടുതന്നെ രാവിലെ വയറിന്റെയും യാതൊരു തരത്തിലുള്ള കുഴപ്പങ്ങളും ഉണ്ടാവുന്നതല്ല.

മലബന്ധം പോലുള്ള അവസ്ഥകളെ ഇല്ലാതാക്കുന്നു. കൊളസ്ട്രോൾ തടയുന്നു. കൊളസ്ട്രോളിന് ഇല്ലാതാക്കുകയും നല്ല കൊളസ്ട്രോളിന് ഉല്പാദിപ്പിക്കുകയും ചെയ്യുന്നു. അതുപോലെ ശരീരത്തിലുള്ള ടോക്സനുകളെയെല്ലാം പുറന്തള്ളാൻ സഹായിക്കുന്നു. ഇതുവഴി കാൻസർ കോശങ്ങളെ തടയാനും സാധിക്കുന്നു ലിവർ കിഡ്നി എന്നിവയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *