ഇന്ത്യയ്ക്ക് ആന്റി ഇൻഫ്ളമേറ്റിയത് ഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട് ഇത് രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തുവാൻ സഹായിക്കുന്നു അതുവഴി ശരീരത്തിന് ബാക്ടീരിയ വൈറസ് ബാധ്യതകളിൽ നിന്നും സംരക്ഷിക്കുന്നു അതിനാൽ പതിവായി ഇത് ചായ കുടിക്കുന്നത് നല്ലതാണ് ദഹന പ്രശ്നങ്ങൾക്ക് വളരെ ആശ്വാസം നൽകുന്നു.. വയറുവേദന ഓക്കാനം ശർദ്ദി വയറിളക്കം ക്ഷീണം ഗ്യാസ് എന്നിവ മാറുന്നതിനു വേണ്ടിയിട്ടുള്ള മികച്ച പ്രതിവിധിയാണ് ഇഞ്ചി ചായ.
ഇഞ്ചി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട് അതിനാൽ ഇഞ്ചി ചായ കുടിക്കുന്നത് പ്രമേഹരോഗികൾക്ക് വളരെ ഉപകാരപ്രദമാണ്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് ഇഞ്ചി ചായ വളരെ നല്ലതാണ് ശ്വാസംമുട്ട് ഉള്ളവരും അലർജി ഉള്ളവരും എല്ലാം ദിവസവും ഒരു ഗ്ലാസ് ഇഞ്ചി ചായ കുടിക്കുന്നത് വളരെ നല്ലതാണ്. ഹൃദയ ആരോഗ്യത്തെ സംരക്ഷിക്കുകയും രക്തസമ്മർദം കുറയ്ക്കുകയും ചെയ്യുന്നു.
എന്ന് ഫലപ്രദമായ കണ്ടെത്തിയിട്ടുണ്ട് ചൂടുള്ള ഇഞ്ചി ചായ കുടിക്കുന്നത് രക്തസമ്മർദ്ദം തടയുവാനും കൊളസ്ട്രോൾ കുറയ്ക്കുവാനും സഹായിക്കുന്നു. സ്ത്രീകൾക്ക് ആർത്തവ സമയത്തുണ്ടാകുന്ന വേദന കുറയ്ക്കാൻ ഇത് വളരെ സഹായിക്കുന്നു. ഒരു ഗ്ലാസ് ഇഞ്ചി ചായയിൽ തേൻ ചേർത്ത് കുടിക്കുന്നത് വേദന ഒഴിവാക്കി പേശികൾക്ക് അയവ് ഉണ്ടാക്കുകയും ചെയ്യുന്നു.
ചൂടുള്ള ഇഞ്ചി ചായയിൽ തുണി മുക്കിയ വയറ്റിൽ വയ്ക്കുന്നതും ആശ്വാസം നൽകുന്നു. ക്യാൻസറിനെ തടയുന്നു. ഇഞ്ചി ക്യാൻസറിനെ പ്രതിരോധിക്കാനുള്ള നിരവധി ഗുണങ്ങൾ അടങ്ങിയിരിക്കുന്നു എന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Healthies & beauties