പ്രായത്തെ തോൽപ്പിക്കാൻ ചെമ്പരത്തി ചായ. ചെമ്പരത്തി പൂ ഇട്ടു ചായ കുടിച്ചാൽ..

പ്രായമേറിയ വരുന്നു എന്ന് പറയുന്നത് ആർക്കും അത്ര ഇഷ്ടമുള്ള കാര്യമല്ല പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ ശരീരം കാണിച്ചു തുടങ്ങുമ്പോഴാണ് എല്ലാവരും അതേപറ്റി ആലോചിക്കുന്നത് പ്രായത്തെ തടഞ്ഞു നിർത്താൻ നമുക്ക് ആർക്കും തന്നെ കഴിയില്ല എങ്കിലും ചില ജീവിതശൈലികളിലൂടെ ഭക്ഷണക്രമീകരണങ്ങളിലൂടെ ഒരു പരിധിവരെ പ്രായത്തെ പിടിച്ചുനിർത്താൻ നമുക്ക് സാധിക്കും പ്രായത്തെ തടഞ്ഞു നിർത്തുന്ന ഒരു ഔഷധചായയെ കുറിച്ചാണ് പറയുന്നത് ചെമ്പരത്തി ചായ.

ചെമ്പരത്തി ചായ ഉണ്ടാക്കാൻ വളരെ എളുപ്പമാണ് ചുവന്നതോ ഇളം ചുവപ്പ് നിറമുള്ള ചെമ്പരത്തി പൂവിന്റെ 7 ഇതളുകൾ എടുത്തു 100 മില്ലി വെള്ളത്തിൽ തിളപ്പിക്കുക നല്ല ചുവന്ന ദ്രാവകം കിട്ടും ഇത് അരിച്ചെടുത്ത് പാലും കൂടി ചേർത്ത് ഉപയോഗിക്കാം. ഉണക്കിയും അല്ലാതെയും ചായ ഉണ്ടാക്കാവുന്നതാണ് പൊതുവേ ഇതിന് പുളി രുചിയാണ് മധുരത്തിനു വേണ്ടി പഞ്ചസാര ചേർത്ത് ഉപയോഗിക്കാവുന്നതുമാണ്.

ഈ ചായയും ജീവകം സി ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. കൊഴുപ്പിന് ഇല്ലാതാക്കുവാൻ ഇത് വളരെ സഹായകമാണ് രക്ത കുഴലുകളിൽ കൊഴുപ്പ് വന്ന് അടിയുന്നത് ഒഴിവാക്കുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കുകയും ചെയ്തു. അതുപോലെയും ജലദോഷം chuമാ എന്നിവയെ തടയാൻ ആവശ്യമായ വൈറ്റമിൻ സി വളരെ സമൃദ്ധമായി ചെമ്പരത്തിയിൽ അടങ്ങിയിട്ടുണ്ട്.

ജലദോഷത്തിന് ശമനം കിട്ടാനും ഇവ സഹായിക്കും. തകരാർ ഉള്ളവർക്ക് മൂത്രം തടസ്സമില്ലാതെ പോകുന്നതിനും പഞ്ചസാര ചേർക്കാത്ത ചെമ്പരത്തി ചായ വളരെ നല്ലതാണ്. അതുപോലെ തന്നെ മാനസിക സമ്മർദ്ദം കുറയ്ക്കുവാനും സഹായിക്കുന്നു. അതുകൊണ്ടുതന്നെ എല്ലാവരും ഇതൊന്നു ശീലമാക്കി നോക്കൂ. Credit : Malayali corner

Leave a Reply

Your email address will not be published. Required fields are marked *