നമ്മുടെ വീട്ടിലെ തോട്ടങ്ങളിലും വഴിയരികകളിലും എല്ലാം തന്നെ നമ്മൾ ദിവസവും കാണുന്ന ഒരു പുഷ്പമാണ് ചെമ്പരത്തിൻ അതിനെ വെറുമൊരു പുഷ്പമായി മാത്രമായിരിക്കാം നമ്മൾ ഇതുവരെ കണ്ടത് എന്നാൽ അത് വളരെയധികം ഔഷധഗുണമുള്ള ഒരു പൂവാണ് എന്നു പറഞ്ഞാൽ ആരെല്ലാം വിശ്വസിക്കും എന്നാൽ വിശ്വസിച്ചോളൂ ഇതിന്റെ ഗുണങ്ങളെപ്പറ്റി അറിഞ്ഞാൽ നിങ്ങൾ ഞെട്ടും. വിറ്റാമിൻ സി ഫ്ലവർ ഓയിഡുകൾ എന്നിവയിൽ സംരക്ഷണമായി ചെമ്പരത്തി രക്തസമ്മർദ്ദം പ്രമേഹം കരൾ രോഗങ്ങൾ ആർത്തവ പ്രശ്നങ്ങൾ വിഷാദരോഗങ്ങൾ ദഹന പ്രശ്നങ്ങൾ എന്നിവയ്ക്ക് ഒരു പ്രതിവിധിയാണ് ശരീരത്തിലെ അനാവശ്യമായ കൊഴുപ്പിനെ നീക്കം ചെയ്യാനും ചെമ്പരത്തിക്ക് കഴിവുണ്ട്.
ത്വക്ക് കാൻസറിനെ പ്രതിരോധിക്കുന്നതിനും കഴിവുള്ളതായി കണ്ടെത്തിയിട്ടുണ്ട് ചെമ്പരത്തിയിലെ പോളിസിനോളുകൾ ക്യാൻസറിനെ പ്രതിരോധിക്കുന്നത്. സെറടോണിന്റെ അളവ് കൂടിയതാണ് ചെമ്പരത്തി ചായ വിഷാദത്തെ പ്രതിരോധിക്കുന്നു. ചെമ്പരത്തിയുടെ പതിവായുള്ള ഉപയോഗം ചർമ്മത്തിന്റെ ഇലാസ്റ്റികത വർദ്ധിപ്പിക്കുകയും ചർമത്തിൽ ചുളിവ് വീഴാതിരിക്കുകയും അൾപ്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കാനും സഹായിക്കും.
ത്വക്ക് കോശങ്ങളുടെ പുനരുജീവനം സമൃദ്ധമാകും. വിറ്റാമിൻ ബി കാൽസ്യം ഫോസ്ഫറസ് അമിനോ ആസിഡ് എന്നിവ മുടിയുടെ വളർച്ച ദുരിതപ്പെടുത്തും അകാലനിരയെ പ്രതിരോധിക്കാനും കഴിയുന്നു.ചെമ്പരത്തി ഉപയോഗിച്ച് ഒരു ഹെൽത്ത് ഡ്രിങ്ക് കൂടി നമുക്ക് ഉണ്ടാക്കാം. അതിനായി കുറച്ച് ചെമ്പരത്തിയുടെ ഇതൾ എടുത്ത് ഒരു പാത്രത്തിൽ ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഇട്ടു നന്നായി തിളപ്പിക്കുക.
അതിന്റെ നിറമെല്ലാം നന്നായി മാറി വരുമ്പോൾ ഒരു പാത്രത്തിലേക്ക് അരിച്ചു മാറ്റുക. അതിനുശേഷം അതിലേക്ക് ഒരു നാരങ്ങ നേരെ പിഴിഞ്ഞ് ഒഴിക്കുക. അതോടൊപ്പം തന്നെ ഒരു ചെറിയ കഷണം ഇഞ്ചി ചതച്ചെടുത്ത നീര് കൂടി ചേർത്തു കൊടുക്കുക. ഒരു ഗ്ലാസിലാണ് നിങ്ങൾ ഇത് തയ്യാറാക്കുന്നത് എങ്കിൽ ഉപയോഗിക്കുന്ന സമയത്ത് മറ്റൊരു ഗ്ലാസ്സിൽ മുക്കാൽഭാഗം വെള്ളം എടുത്ത് കാൽഭാഗം ഇത് ഒഴിച്ച് മിക്സ് ചെയ്തതിനു ശേഷം കുടിക്കുക. Credit : PRS kitchen