സപ്പോട്ട കുടുംബത്തിലെ അധികം അറിയപ്പെടാത്ത പഴമാണ് മുട്ടപ്പഴം. മുട്ടയുടെ മഞ്ഞ കഴിവിനോടുള്ള ഈ പഴത്തിന്റെ സാമ്യമായിരിക്കാം ഇതിനു മുട്ട പഴം എന്ന പേര് വന്നത്. മഴ കൂടുതൽ ഇല്ലാത്ത നേർവാഴ്ചയുള്ള പ്രദേശങ്ങളിൽ ആണ് ഈ ചെടി നന്നായി വളരുന്നതിനുള്ള ശരിയായ കാലാവസ്ഥ എന്ന് പറയുന്നത്. ആന്റിഓക്സിഡന്റിന്റെ കലവറയാണ് മുട്ടപ്പഴം രോഗങ്ങളെ രോഗാവസ്ഥയെ മനസ്സിലാക്കി പരിഹാരം കണ്ടെത്താൻ കഴിയുന്ന പഴമാണ് ഇത്.
വിറ്റാമിൻ നിയാസിന് കരോട്ടിൻ തുടങ്ങിയ നിരവധി പോഷകങ്ങൾ ഈ പഴത്തിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും കൊളസ്ട്രോളിനെ കുറയ്ക്കുന്നതിനും ഈ പഴം സഹായിക്കുന്നു. മുട്ടപ്പഴത്തിൽ ധാരാളം ബീറ്റാ കരോട്ടിൽ അടങ്ങിയിരിക്കുന്നു അതുപോലെ തന്നെ കാഴ്ച ശക്തി വളരെ വർധിപ്പിക്കുവാൻ സഹായിക്കുന്ന ഒരു പഴം കൂടിയാണ് ഇത്.
കൂടാതെ രക്തത്തിലെ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും ഇത് വളരെ മുന്നിലാണ് വിളർച്ച തടയുന്നതിനും സഹായിക്കുന്ന പഴമാണ് ഇത്. ഈ പഴം ജ്യൂസ് ആയി കഴിക്കുന്നത് ശരീരത്തിലെ എല്ലാവിധത്തിലുള്ള തളർച്ചയും ക്ഷീണവും ഇല്ലാതാക്കാൻ സഹായിക്കും ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന് ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കും കൂടാതെ വർദ്ധിപ്പിക്കുകയും ചെയ്യും.
പ്രമേഹരോഗികൾക്ക് ഇത് ധൈര്യമായി കഴിക്കാവുന്നതാണ്. ഇതുപോലെ ധന സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഇത് വളരെ വലിയ മാർഗമാണ്. ഇതിൽ അടങ്ങിയ ഫൈബറാണ് അതിന് സഹായിക്കുന്നത്. എല്ലാവരുടെ വീട്ടിലും ഒരു മുട്ട തൈയെങ്കിലും കുഴിച്ചിടാൻ ഇനിയെങ്കിലും എല്ലാവരും ശ്രമിക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : Easy tip 4 u