സുഗന്ധദ്രവ്യങ്ങളിൽ നമ്മൾ ഭക്ഷണങ്ങളിലെല്ലാം തന്നെ ഉപയോഗിക്കുന്ന ഒന്നാണ് കറുവപ്പട്ട ആഹാരത്തിന് രുചി കൂട്ടുകയും മണം ഉണ്ടാവുകയും ചെയ്യുന്നു എന്നാൽ ഇത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നുകൂടിയാണ് എന്ന് അറിയേണ്ടതാണ്. ആരോഗ്യപരമായ രീതിയിൽ എങ്ങനെയാണ് കറുവപ്പട്ട ഉപകാരപ്രദമാകുന്നത് എന്ന് നോക്കാം.
ഹൃദയസംബന്ധമായ രോഗങ്ങളെ തടയുന്നു. അതുപോലെ തന്നെ ദിവസേന കറുവപ്പട്ട കഴിക്കുന്നതിലൂടെ പ്രമേഹം കുറയ്ക്കാൻ സഹായിക്കുന്നു കൂടാതെ ഇതിന് ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുവാനും ശേഷിയുണ്ട് ഇതെല്ലാം തന്നെ ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ഓർമ്മശക്തി വർധിപ്പിക്കുന്നു പലതരത്തിലുള്ള ഞരമ്പ് രോഗങ്ങളെയും മെച്ചപ്പെടുത്തി തലച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിന് കറുവപ്പട്ട സഹായിക്കുന്നു.
കറുവപ്പട്ടയിൽ രക്തത്തിൽ ഷുഗറിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട് നമ്മൾ ഭക്ഷണം കഴിച്ചതിനുശേഷം ഗ്ലൂക്കോസിന്റെ അളവ് രക്തത്തിൽ കൂടുന്നത് തടയാൻ ഇത് സഹായിക്കുന്നു. കറുവപ്പട്ടയിൽ ധാരാളം ആന്റി ഇൻഫ്ളമേറ്റീവ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പെട്ടെന്നുണ്ടാകുന്ന അണുബാധകളെ തടയുന്നതിന് സഹായിക്കുന്നു.
അതുപോലെ ടിഷ്യൂ ഡാമേജ് ഇല്ലാതാക്കുന്നതിന് ഉപയോഗിക്കുന്നു. അതുകൊണ്ടുതന്നെ പെട്ടെന്ന് അസുഖങ്ങൾ വരാനുള്ള സാധ്യതയും കുറവാണ് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കറുകപ്പട്ട വളരെ നല്ലതാണ് അസിഡിറ്റി പ്രശ്നമുള്ളവർക്ക് മികച്ച പരിഹാരമാണ് ഇത്. പാവപ്പെട്ട വെള്ളം കുടിക്കുന്നതിലൂടെ അത് പരിഹരിക്കപ്പെടുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : Healthies & beauties