കേരളത്തിന്റെ കാലാവസ്ഥയിൽ വളരെ നന്നായി തന്നെ വളർന്നുവരുന്ന ഒരു വള്ളിച്ചെടിയാണ് ഇത്. കൂടാതെ ഇതിന്റെ ഇലകൾ സാധാരണ നമ്മൾ ചീര ഉപയോഗിക്കുന്നത് പോലെ ഉപയോഗിക്കാനും സാധിക്കും നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു ചെടിയാണ് ഷുഗർ ചീര കേരളത്തിന്റെ പല സ്ഥലങ്ങളിലും ഇതിന് പല പേരുകളിലാണ് അറിയപ്പെടുന്നത്.
100 ഗ്രാം ഷുഗർ ചീരയിൽ ഏകദേശം 275 കലോറി ഊർജ്ജവും 20 ഗ്രാം പ്രോട്ടീനും 54ഗ്രാം കാർബോഹൈഡ്രേറ്റ് 9 ഗ്രാം നാരുകൾ കൂടാതെ കാൽസ്യം വിറ്റാമിൻ സി എന്നിവയും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട് ഇതിന്റെ പേര് പോലെ തന്നെ ഷുഗർ ഉള്ള ആളുകൾക്കെല്ലാം തന്നെ അതിന്റെ അളവ് കുറച്ച് സാധാരണ നിലയിൽ ആക്കുന്നതിന് ചെടിയുടെ ഇലകൾ ഉപയോഗിക്കാവുന്നതാണ്.
ഈ ചെടിയുടെ ഇലകൾക്ക് ആന്റിഓക്സിഡന്റ് ഗുണങ്ങൾ ഉണ്ട്. ഗർഭകാലത്ത് സ്ത്രീകളിൽ ഉണ്ടാകുന്ന പ്രമേഹത്തെ തടയാൻ ഇത് വളരെ ഉപകാരപ്രദമാണ്. ഇല്ലാതാക്കാനും വളരെ ഗുണകരമാണ്. ഗർഭാവസ്ഥയുടെ എട്ടാം മാസം മുതൽ സുഖപ്രസവത്തിന് വേണ്ടി കഴിക്കാൻ നിർദ്ദേശിക്കുന്ന ആയുർവേദ ടോണിക്കിന്റെ പ്രധാന ഘടകമാണ് ഈ ചെടി.
ഉഷ്ണ മേഖല പ്രദേശങ്ങളിൽ ധാരാളമായി തന്നെ ഈ ചെടി വളർന്നുവരുന്നു നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളിൽ ഇത്ആവശ്യത്തിന് വെള്ളവും ഉണ്ടെങ്കിൽ നന്നായി തന്നെ വളർത്തിയെടുക്കാവുന്നതേയുള്ളൂ. കേരളത്തിൽ അങ്ങോളമിങ്ങോളം എല്ലാ സ്ഥലങ്ങളിലും തന്നെ നമുക്ക് കാണാനായി സാധിക്കും. ഇതിനെ വെറും പള്ളിപ്പടർപ്പായി കാണാതെ ആരോഗ്യപരമായ ഉപയോഗിക്കുക. Credit : common beebee