വളരെയധികം ആരോഗ്യഗുണങ്ങളുള്ള നട്ട്സ് വിഭാഗത്തിൽപ്പെടുന്ന ഒന്നാണ് കശുവണ്ടി. ദിവസവും കഴിച്ചു കൊണ്ടിരിക്കുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത്. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് കശുവണ്ടി ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട് അതുകൊണ്ട് ഹൃദയസംബന്ധമായ പ്രശ്നങ്ങളെ എല്ലാം ഇല്ലാതാക്കുന്നു.
അതിനുപുറമേ പ്രമേഹം കൊളസ്ട്രോൾ തുടങ്ങിയ ജീവിതചര്യ രോഗങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ബുദ്ധിശക്തിക്ക് ഏറെ ഗുണകരമാണ് കശുവണ്ടി കുട്ടികൾക്കെല്ലാം തന്നെ ദിവസവും ഒരുപിടി കശുവണ്ടി കൊടുക്കുന്നത് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. കുട്ടികൾക്ക് കശുവണ്ടി പൊടിച്ചോ അല്ലെങ്കിൽ പാലിൽ ചേർത്ത് മിക്സ് ചെയ്തോ കൊടുക്കാവുന്നതാണ്.
അതുപോലെ തന്നെ അമിതമായി ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ദിവസം കശുവണ്ടി കൃത്യമായ അളവിൽ കഴിക്കുന്നത് വളരെ അനുയോജ്യമായിരിക്കും. കശുവണ്ടിയിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ശരീരത്തെ ഒരിക്കലും ബാധിക്കുന്നതല്ല. ശ്വാസകോശം സംബന്ധമായ രോഗങ്ങളെ ചെറുത്താൽ ഉള്ള കഴിവ് കശുവണ്ടിക്കുണ്ട്. കൂടാതെ ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
ഇതിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിരിക്കുന്നു അതുകൊണ്ട് തന്നെ ഞരമ്പുകളുടെ പ്രവർത്തനത്തിന് വളരെ അനുയോജ്യമാണ്. അതുപോലെതന്നെ നല്ല സൗന്ദര്യത്തിനും കശുവണ്ടി വളരെ ഗുണം ചെയ്യുന്നതാണ് ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് കശുവണ്ടി. സിംഗ് വൈറ്റമിൻ സി കാൽസ്യം അയൺ തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ് കശുവണ്ടി അതുകൊണ്ടുതന്നെ ഇത് ചർമ്മ പരിരക്ഷയ്ക്ക് വളരെയധികം സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Healthies & Beauties