ബീറ്റ്റൂട്ട് നാരുകളുടെ ഒരു സമ്പന്നമായിട്ടുള്ള ഒരു പച്ചക്കറിയാണ് ഇത് കഴിക്കുന്നതിലൂടെ ദഹന പ്രശ്നങ്ങൾ എല്ലാം ഇല്ലാതാക്കുന്നു. മാറാത്ത ആരോഗ്യ അവസ്ഥകളുടെ അപകട സാധ്യതകളെ ഇല്ലാതാക്കുകയും ചെയ്യുന്നു തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ ഗുണകരമായിട്ടുള്ള നൈട്രേറ്റുകളുടെ സാന്നിധ്യം ഇതിൽ കൂടുതൽ ആയതുകൊണ്ട് തന്നെ ഇത് കഴിക്കുന്നതിലൂടെ തലച്ചോറിലേക്കുള്ള രക്തപ്രവാഹം വർദ്ധിപ്പിക്കുകയും.
തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഹൃദ്യമാക്കുകയും ചെയ്യുന്നു. വീട്ടിലോട്ടു കഴിക്കുന്നത് ഹൃദയാഘാതസാധ്യതയെ കുറയ്ക്കും എന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട് അതുകൊണ്ട് ദോഷകരമായിട്ടുള്ള വീക്കം തടയുന്നതിനും എല്ലാം ഇത് സഹായിക്കുന്നതും. രക്തസമ്മർദം കുറയ്ക്കുന്നു ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് ദിവസവും കുടിക്കുന്നത് വളരെ നല്ലതാണ്..
പ്രമേഹ രോഗത്തെ കുറയ്ക്കുന്നു. അതുപോലെ തന്നെ പ്രമേഹ മൂലം ഉണ്ടാകുന്ന മറ്റു പല രോഗാവസ്ഥകളെയും ഇല്ലാതാക്കുന്നു. അതുപോലെ രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവിനെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിന്റെ വർദ്ധനവിന് ആവശ്യമായ ഇരുമ്പ് ബീറ്റ് റൂട്ടിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതുപോലെ ഗർഭാവസ്ഥയിലുള്ള കുഞ്ഞിന്റെ നാഡീ വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പോഷകങ്ങൾ ബീറ്റ് റൂട്ടിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
അതുപോലെ ശരീരത്തിൽ കാൻസർ കോശങ്ങളുടെ വളർച്ച ഇല്ലാതാക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്രയധികം ആരോഗ്യഗുണങ്ങൾ അടങ്ങിയ ബീറ്റ് റൂട്ട് ദിവസവും കഴിക്കുന്നത് ശീലമാക്കുക എങ്കിൽ യാതൊരു തരത്തിലുമുള്ള ആരോഗ്യപ്രശ്നങ്ങളും നിങ്ങൾക്കുണ്ടാകുന്നതല്ല. Video credit : healthies & Beauties