പഴങ്ങളിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്നതും ആരോഗ്യപരമായി മുൻപന്തിയെ നിൽക്കുന്നതും ഏത്തപ്പഴം ആണ് നേന്ത്രപ്പഴം അഥവാ ഏത്തപ്പഴം മൂന്നുതരം കാർബോഹൈഡ്രേറ്റുകളാൽ സമ്പുഷ്ടമാണ് ബി കോംപ്ലക്സ് വിറ്റാമിനുകൾ നിറഞ്ഞതും ഇരുമ്പ് സത്ത് നാലിന്റെ അംശം പൊട്ടാസ്യം കൂടുതലുള്ളതുമാണ് അതിനാൽ തന്നെ ഉയർന്ന ഊർജ്ജം പ്രദാനം ചെയ്യുന്ന പഴമാണ് നേന്ത്രപ്പഴം രണ്ടു പഴം ഒന്നരമണിക്കൂർ നേരത്തേക്കുള്ള ആയാസകരമായ ജോലിക്കുള്ള ഇന്ധന പ്രദാനം ചെയ്യുന്നു എന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട് അതുകൊണ്ടുതന്നെയാണ്.
കായിക വിനോദങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കും ഏത്തപ്പഴം കൊടുക്കണം എന്ന് പറയുന്നത്. ഇതിൽ പ്രകൃതിദത്തമായ മൂന്ന് തരം പഞ്ചസാരകളാണ് ഉള്ളത് ഗ്ലൂക്കോസ് ഫാക്ടറോസ് ഉയർന്ന ഗാലറിയിൽ ഉള്ള പഴമായതിനാൽ ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ സ്ഥിരമായി കഴിക്കുന്നത് ശരിയാകുന്ന കാര്യമല്ല സാധാരണ ആരോഗ്യസ്ഥിതിയിലുള്ള ഒരാൾക്ക് ഒരു ദിവസം ഒരു ഏത്തപ്പഴം പുഴുങ്ങിയത് അല്ലാതെയോ കഴിക്കാവുന്നതാണ്.
എന്നാൽ പ്രമേഹരോഗികൾ ഈ പഴം ഒഴിവാക്കുന്നതാണ് നല്ലത് കാരണം ഇതിൽ കാർബോഹൈഡ്രേറ്റ് കൂടുതലായി ഉള്ളതുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്താൻ ഇടയാക്കും ഏത്തപ്പഴത്തിലോ മറ്റു പഴങ്ങളിലോ കൊളസ്ട്രോള് ഒട്ടും തന്നെയില്ല അതിനാൽ തന്നെ ഉയർന്ന കൊളസ്ട്രോൾ രോഗികൾ പോലും ഏത്തപ്പഴമോ മറ്റ് വാഴപ്പഴങ്ങളോ ഉപയോഗിക്കുന്നതിൽ തെറ്റില്ല.
എന്നാൽപോലും വ്യായാമം ഇല്ലാത്ത കൊളസ്ട്രോൾ രോഗികൾ പഴം ഒഴിവാക്കുകയാണ് നല്ലത് കാരണം ഇതിൽ കൊളസ്ട്രോൾ ഇല്ലെങ്കിലും ഇതിലെ അന്നജം കൊഴുപ്പായി മാറ്റപ്പെടാം. പ്രമേഹ രോഗികൾ ഏത്തപ്പഴം ഉപയോഗിക്കുകയാണെങ്കിൽ പുഴുങ്ങാത്തത് കഴിക്കുന്നതാണ് വളരെ നല്ലത് കാരണം പഴം പുഴുങ്ങുമ്പോൾ അവയിലെ കാർബോഹൈഡ്രേറ്റുകൾ കുറേക്കൂടി വേഗത്തിൽ നമ്മുടെ ശരീരത്തിന് ലഭ്യമാകും. ഇനിയും ഏത്തപ്പഴത്തിലെ ഗുണങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : beauty life with sabeena