നമ്മൾ ദിവസവും കഴിക്കുന്ന ഏത്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങളെപ്പറ്റി അറിഞ്ഞാൽ നിങ്ങൾ ഞെട്ടും. ഇനി ദിവസവും ഏത്തപ്പഴം തന്നെ.

നമ്മളെല്ലാവരും തന്നെ രാവിലെ മിക്കപ്പോഴും ഏത്തപ്പഴം കഴിക്കുന്നവർ ആയിരിക്കും നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ആയതുകൊണ്ട് തന്നെ നമ്മൾ ദിവസവും കഴിക്കും എന്നാൽ അത് അടങ്ങിയിരിക്കുന്ന ഗുണങ്ങളെപ്പറ്റി നിങ്ങൾക്ക് അറിയാമോ എന്തെല്ലാം ആരോഗ്യഗുണങ്ങളാണ് ഏത്തപ്പഴം കഴിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിൽ ലഭിക്കുന്നത് എന്ന് നിങ്ങൾക്ക് അറിയാമോ അല്ലെങ്കിൽ ഇതാ അറിയൂ. ധാരാളം ആന്റിഓക്സിഡന്റുകളും ഫൈബറുകളും മറ്റ് അനവധി പോഷക ഘടങ്ങളും അടങ്ങിയതാണ് ഏത്തപ്പഴം.

പച്ച ഏത്തക്കായേക്കാൾ പഴുത്ത ഏത്തക്കായയാണ് നല്ലത്. അതിനാണ് കൂടുതൽ പോഷക ഘടകങ്ങൾ അടങ്ങിയിരിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും രക്തസമ്മർദം കുറയ്ക്കുന്നതിനും അതിനടങ്ങിയിരിക്കുന്ന ഘടകങ്ങൾ സഹായിക്കും. ഇത് ദിവസവും കഴിക്കുന്നവർക്ക് അൾസർ പോലുള്ള അസുഖങ്ങൾ ഉണ്ടാകുന്നില്ല. കറുത്ത തൊലിയോട് കൂടിയിട്ടുള്ള ഏത്തപ്പഴം ശരീരത്തിന് പ്രതിരോധശേഷി നൽകുന്ന ഒന്നാണ് ഇത് കേടായി എന്ന് കരുതി ആരും കളയരുത്  വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്.

ശരീര വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങൾ എന്നാൽ നിങ്ങൾക്ക് അധികം പാകമാകാത്ത ഏത്തപ്പഴം കഴിക്കുന്നത് ആയിരിക്കും നല്ലത്. ധാരാളം വൈറ്റമിൻ ബി സിക്സ് അടങ്ങിയിട്ടുണ്ട്. അതുപോലെ പച്ച ഏത്തക്കായയും ചെറുപയറും പുഴുങ്ങി കാലത്തു കഴിക്കുകയാണെങ്കിൽ പ്രമേഹത്തിന് വളരെ ശാശ്വത പരിഹാരം ആയിരിക്കും.

അതുപോലെ പുഴുങ്ങി എടുത്ത പഴത്തിന് കുറച്ച് നെയ്യ് ചേർത്ത് കുട്ടികൾക്ക് കൊടുക്കുകയാണെങ്കിൽ അവരെ ശരീര ഭാരം വർധിക്കുന്നതിനും ബുദ്ധിവികാസത്തിനും വയറിലെ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും വളരെ നല്ലതായിരിക്കും. അതിൽ വൈറ്റമിൻ ബി സിക്സ് വൈറ്റമിൻ എ എന്നിവയാണ് സമ്പന്നമാണ്. കൂടാതെ അവർക്ക് ദഹന പ്രശ്നങ്ങൾ അകറ്റുന്നതിനും ഇത് വളരെയധികം ഉപകാരപ്രദമാണ് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit : easy tip 4 u

Leave a Reply

Your email address will not be published. Required fields are marked *