ദിവസവും ഒരു ഏത്തപ്പഴം വീതം കഴിക്കൂ. നിങ്ങളുടെ ശരീരത്തിൽ ഉണ്ടാക്കാൻ പോകുന്ന മാറ്റങ്ങൾ എന്താണെന്ന് അറിയാമോ.

ഒരുപാട് സവിശേഷതകൾ അടങ്ങിയ ഒരു പഴമാണ് ഏത്തപ്പഴം. നമുക്ക് വളരെയധികം സുലഭമായി ലഭിക്കുന്ന ഈ പഴത്തെ കുറിച്ച് അറിഞ്ഞും അറിയാത്തതുമായ ഒരുപാട് ആണുള്ളത്. മിക്ക വീടുകളുടെയും പ്രഭാത ഭക്ഷണത്തിന്റെ ഭാഗമാണ് ഏത്തപ്പഴം ധാരാളം ആന്റി ഓക്സിഡന്റുകളും ഫൈബറും മറ്റ് അനേകം പോഷകങ്ങളും അടങ്ങിയതാണ് ഏത്തപ്പഴം.

പച്ച ഏത്തക്കായകൾ പഴുത്ത ഏത്തക്കായ ആണ് നല്ലത്. അതിലാണ് കൂടുതൽ പോഷക ഘടകങ്ങൾ അടങ്ങിയിട്ടുള്ളത് പ്രതിരോധശേഷി കൂട്ടുന്നതിനും രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഏത്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ സഹായിക്കുന്നു. ദിവസേന ഏത്തപ്പഴം കഴിക്കുന്നവർക്ക് അൾസർ പോലുള്ള അസുഖങ്ങൾ വരുന്നത് വളരെ കുറവാണ്. ഏത് രീതിയിൽ വേണമെങ്കിലും ഏത്തപ്പഴം കഴിക്കാവുന്നതാണ്.

കറുത്ത തൊലിയോട് കൂടിയ ഏത്തപ്പഴം ശരീരത്തിലെ പ്രതിരോധശേഷി നൽകുന്ന ഒന്നാണ് ഇത് കേടായി എന്നു കരുതി കളയേണ്ട കാര്യമില്ല ഇതിൽ ധാരാളം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട് തടി കുറയ്ക്കുവാൻ ശ്രമിക്കുന്നവർക്ക് അധികം പാകം ആവാത്ത ഇടത്തരം പഴുപ്പുള്ള ഏത്തപ്പഴം ആണ് നല്ലത് ഇതിൽ വൈറ്റമിൻ ബി സിക്സ് ധാരാളം അടങ്ങിയിരിക്കുന്നു.

ടൈപ്പ് ടു പ്രമേഹം വരുന്നത് തടയാൻ ഇത് വളരെയധികം നല്ലതാണ് ഇതുപോലെ പച്ച ഏത്തക്കായയും ചെറുപയറും പുഴുങ്ങി കാലത്തു കഴിക്കുന്നത് പ്രമേഹത്തിന് വളരെ നല്ലതാണ് ഇത് രക്തത്തിലേക്ക് ഗ്ലൂക്കോസ് മെല്ലെ മാത്രമേ കടത്തിവിടുകയുള്ളൂ അതിനാൽ തന്നെ പെട്ടെന്ന് ഷുഗർ വർധിക്കുന്നത് ഒഴിവാക്കാം. കൂടാതെ റെസിസ്റ്റൻസ് ചാർജിന്റെ രൂപത്തിലാണ് കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിരിക്കുന്നത് അതുകൊണ്ടുതന്നെ പ്രമേഹ രോഗത്തിന് ഇത് ഭീഷണിയല്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video creditv: Easy Tip 4 U

Leave a Reply

Your email address will not be published. Required fields are marked *