ഈ ചെടിയെ അറിയുന്നവർ ഇതിന്റെ പേര് പറയാമോ? അതിശയിപ്പിക്കുന്ന ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ ഇന്ന് തന്നെ വീട്ടിൽ നട്ടുപിടിപ്പിക്കും.

മൃതസഞ്ജീവനി ചുവന്ന കയ്യോന്നി ശിവമൂലി വിഷപ്പച്ച തുടങ്ങിയ പലതരം പേരുകളിലാണ് കേരളത്തിൽ അങ്ങോളമിങ്ങോളമായി ഈ ചെടി അറിയപ്പെടുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങൾക്കുള്ള വളരെ വലിയൊരു ഒറ്റമൂലിയാണ് ഈ ചെടി. പ്രമേഹ രോഗികളിൽ ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ ഉണങ്ങുന്നതിന്റെ ഇലയുടെ നീര് പിഴിഞ്ഞ് 3 ഇല ചതച്ച് ഒരു തുണിയിൽ പൊതിഞ്ഞ് മുറിവുള്ള ഭാഗത്ത് കെട്ടിവയ്ക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ മുറിവുണങ്ങുന്നതിന് കാരണമാകുന്നു.

കൂടാതെ ശരീരത്തിൽ ഉള്ളിലെ ഉള്ള മുറിവുകൾ എന്നിവ ഉണങ്ങുന്നതിനും പൈൽസ് പോലുള്ള രോഗങ്ങൾ പ്രാരംഭ ഘട്ടം മുതൽ തന്നെ അതിന്റെ എല്ലാ ലക്ഷണങ്ങളെയും ഇല്ലാതാക്കി അസുഖത്തെ പൂർണ്ണമായും മാറ്റാൻ കഴിവുള്ള ഒരു ചെടിയാണ് ഇത്. അതുപോലെ തന്നെയും ശോധന കുറവുള്ള വ്യക്തികൾ ആണെങ്കിൽ ഇതിന്റെ രണ്ടില വീതം ദിവസവും രാവിലെ ചവച്ച കഴിക്കുന്നത് വളരെ നല്ലതായിരിക്കും.

മലബന്ധപ്രശ്നങ്ങളെ ഇടതടയുകയും ചെയ്യും കൂടാതെ ദഹന പ്രശ്നങ്ങൾ ഉള്ളവരാണെങ്കിൽ അതിന്റെ അസ്വസ്ഥതകൾ മാറുന്നതിനും ഇത് വളരെയധികം നല്ലതാണ്. അതുപോലെ തന്നെ വായിൽ പുണ്ണ് ഉള്ള ആളുകൾ ഇതിന്റെ രണ്ടിലകൾ വീതം വായിൽ ചവച്ചരച്ച് കഴിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ വായ്പുണ്ണ് പ്രശ്നങ്ങൾ ഇല്ലാതാകും.

അതുപോലെ കടന്നൽ തേൾ എട്ടുകാലി പഴുതാര തേനീച്ച കൊതുക് എന്നിവ കടിച്ചത് മൂലം ശരീരത്തിൽ ഉണ്ടാകുന്ന വീർമതകളും അസ്വസ്ഥതകളും ഇല്ലാതാക്കുന്നതിന് ഇതിന്റെ ഇലയുടെ നീര് പിഴിഞ്ഞ് അത് കഴിച്ച ഭാഗത്ത് തേക്കുകയും രണ്ടില വീതം കഴിക്കുന്നത് വളരെ നല്ലതാണ്. ശരീരത്തിന്റെ അകത്തോ പുറത്തോ ഉണ്ടാകുന്ന ഏത് ഉണങ്ങാത്ത മുറിവുകളും പെട്ടെന്ന് ഉണങ്ങി കിട്ടുന്നതിന് ഇതിന്റെ ഇലകൾ വളരെയധികം സഹായിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : common beebee

Leave a Reply

Your email address will not be published. Required fields are marked *