വളരെയേറെ ഔഷധഗുണമുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് അയമോദകം. നാട്ടിൻപുറത്തുകാരുടെ ഔഷധ പെട്ടിയിൽ എപ്പോഴും ഉണ്ടാകുന്ന ഒന്നാണ് അയമോദകം. നിരവധി ആരോഗ്യഗുണങ്ങളാണ് അയമോദകം നമ്മുടെ ശരീരത്തിലേക്ക് നൽകുന്നത് അയമോദകത്തിൽ അയ്യൻ സമ്പുഷ്ടമായതിനാൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി ശരീരത്തിന് ഉന്മേഷം ഉണ്ടാകുന്നു വിളർച്ചയോ ക്ഷീണമോ നിങ്ങളെ ബാധിക്കുന്നതല്ല. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു.
കൂടാതെ ഇത് ശരീരത്തിലെ അനാവശ്യമായ കുഴമ്പുകളെയെല്ലാം നീക്കം ചെയ്യുന്നു അതുമൂലം തടി കുറയ്ക്കുവാൻ സഹായിക്കുന്നു ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. ഇത് ശരിയായ രീതിയിൽ ചെയ്യേണ്ടത് തലേദിവസം കിടക്കുന്നതിനു മുൻപായി ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ഇട്ടു വയ്ക്കുക ശേഷം പിറ്റേ ദിവസം ആ വെള്ളം തിളപ്പിച്ചതിനുശേഷം കുടിക്കുക.
ചെറിയ ചൂടോടുകൂടിയുള്ള ആ വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ ചെറുനാരങ്ങാനീരും ഒരു ടീസ്പൂൺ തേനും ചേർത്ത് കുടിക്കാവുന്നതാണ് അതുപോലെ പല്ലുവേദന കൊണ്ട് ബുദ്ധിമുട്ടുന്നവർ ആണെങ്കിൽ അയമോദക വെള്ളം കവിൾ കൊള്ളുന്നത് പല്ലുവേദന കുറയ്ക്കാൻ സഹായിക്കും അതുപോലെ തലവേദന ഉള്ളപ്പോൾ ഒരു ഗ്ലാസ് അയമോദകം വെള്ളം കുടിച്ചാൽ മാത്രം മതി.
അതുപോലെ അയമോദകം ശർക്കരയും ചേർത്ത് കഴിക്കുന്നത് ജലദോഷം പെട്ടെന്ന് ഇല്ലാതാക്കുന്നതാണ്. ഒരു ടീസ്പൂൺ അയമോദകം അല്പം ഉപ്പും ചേർത്ത് വേദനയുള്ള പല്ലിന്റെ മുകളിൽ വച്ചാൽ പല്ലുവേദന മാറി കിട്ടുന്നതായിരിക്കും അതുപോലെ ഇതിന്റെ ബോഡി മുഖക്കുരു ഇല്ലാതാക്കുന്നതിനും ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Easy tip 4 u