Health Liver Malayalam Tips : നമ്മളെല്ലാവരും തന്നെ ഭയത്തോടെ നോക്കിക്കാണുന്ന അസുഖങ്ങളാണ് ജീവിതശൈലി രോഗങ്ങൾ എന്നു പറയുന്നത് കഴിഞ്ഞ നൂറ്റാണ്ടിൽ ഉണ്ടായിരുന്ന രോഗങ്ങളിൽ നിന്നും ഒരു വലിയ പരിധി വരെ മറികടന്നു വന്നിരിക്കുന്നു. ഇപ്പോൾ എല്ലാവരും ഭയപ്പെടുന്നത് കരൾ രോഗം ഹൃദയസംബന്ധമായ അസുഖങ്ങൾ അമിതവണ്ണം തുടങ്ങിയവയാണ്.
എന്നാൽ പലപ്പോഴും എന്ത് കാരണം കൊണ്ടാണ് അസുഖമുണ്ടായത് എന്ന് മനസ്സിലാക്കാൻ പോലും പറ്റാതെ രീതിയിലുള്ള വസ്തുക്കളും വരാറുണ്ട്. നിരന്തരമായി രാസ വസ്തുക്കളോട് ഇടപെട്ടുകൊണ്ടിരിക്കുകയാണ് മനുഷ്യർ. ഈ രാസവസ്തുക്കളിൽ നിന്നും നമ്മളെ രക്ഷിക്കുന്നത് ശരീരത്തിൽ തന്നെയുള്ള പ്രതിരോധങ്ങളാണ്. ശരീരത്തിലേക്ക് കയറാൻ വളരെയധികം സാധ്യതയുള്ള മെറ്റലുകളാണ് മെർക്കുറി, ലഡ്, കർബിയം, ആസനിക്.
ഈ നാല് തരത്തിലുള്ള ഹെവി മെറ്റലുകളാണ് സാധാരണ നമ്മുടെ ശരീരത്തിൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെയും അല്ലെങ്കിൽ പരിസരങ്ങളിൽ നിന്നു ശരീരത്തിൽ എത്തുന്നത്. പ്രധാനമായും നമ്മൾ കടലിൽ നിന്നും കിട്ടുന്ന ഭക്ഷണങ്ങൾ ധാരാളമായി കഴിക്കാറുണ്ടല്ലോ അതിൽ ധാരാളം ലഡ്, മെർക്കുറി എന്നിവയുടെ അംശം വളരെ കൂടുതലാണ്.
ഇത് ശരീരത്തിൽ പല പ്രശ്നങ്ങളും ഉണ്ടാകും ഹൃദയത്തിന്റെ പ്രവർത്തനങ്ങളെയും തലച്ചോറിന്റെ പ്രവർത്തനങ്ങളെയും വരെ ബാധിക്കും. ചെറിയ ലക്ഷണങ്ങൾ മുതൽ വലിയ മാരകരോഗങ്ങൾ വരെ ഉണ്ടാകും. അതുകൊണ്ടുതന്നെ വൈറ്റമിൻ സി വൈറ്റമിൻ ഇ പോലെയുള്ള ആന്റിഓക്സിഡന്റുകൾ ഭക്ഷണത്തിലൂടെ നമ്മൾ കഴിക്കുകയാണെങ്കിൽ പറഞ്ഞാൽ ഹെവി മെറ്റലുകളെയെല്ലാം ശരീരത്തിൽ നിന്നും പുറന്തള്ളാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.