കൊളസ്ട്രോൾ കുറയ്ക്കാൻ എരുവുള്ള കാന്താരി പ്രയോഗമായാലോ. ഇതിലും വലിയ മരുന്നു വേറെയില്ല.

കാണുന്നത് ചെറുതാണെങ്കിൽ കൂടെയും ഇതിന്റെ എരിവും അതുപോലെ ഇതിന്റെ ഗുണങ്ങളും വലിയ മുളകിൽ നിന്നെല്ലാം വളരെ വ്യത്യസ്തവുമാണ് ഗുണകരവുമാണ്. ഈ കാന്താരി മുളക് വെറും എരിവ് മാത്രമല്ല ആരോഗ്യത്തിന് വളരെയധികം ഗുണങ്ങളും സമ്മാനിക്കുന്നു. അമിതമായ കൊളസ്ട്രോൾ അനുഭവിക്കുന്നവർക്ക് അതിന്റെ അളവ് കുറച്ച് സാധാരണ നിലയിൽ ആക്കുന്നതിനായി വളരെ നല്ല മരുന്നാണ് കാന്താരി. ഇത് വിനാഗിരിയിൽ ഇട്ടു വെച്ചതിനുശേഷംദിവസവും ഒന്നോ രണ്ടോ വീടും കഴിക്കുന്നത് വളരെ നല്ലതാണ്.

ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറിച്ച് നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നു. പ്രശ്നങ്ങളൊക്കെ നല്ലൊരു മരുന്നാണ് കാന്താരി ഇത് ഗ്യാസ് പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു. അതുപോലെ തന്നെ മലബന്ധം പ്രശ്നങ്ങളെയും ഇല്ലാതാക്കുന്നു വിശപ്പ് വർദ്ധിപ്പിക്കുന്ന ഗുണമുള്ള ഇതിനെ തടി കൂട്ടും എന്നതുകൊണ്ട് പേടിക്കണ്ട തടി കുറയ്ക്കും.ശരീരത്തിലെ അമിതമായ വണ്ണത്തെ കുറയ്ക്കുന്നതിനും കാന്താരി മുളക് വളരെയധികം നല്ലതാണ്.

ഇതിൽ വൈറ്റമിൻ ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. അതുപോലെ ശരീരത്തിലെ ബാക്ടീരിയ ഫംഗസ് രോഗബാധിതകൾക്കുള്ള നല്ല മരുന്നു കൂടിയാണ് ഇത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു. കൂടാതെ രക്തസമ്മർദ്ദത്തെയും കുറയ്ക്കുന്നു. കൂടാതെ ഇൻസുലിന്റെ അളവ് വർദ്ധിപ്പിച്ച് ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കുവാൻ ഇത് വളരെ നല്ലതാണ്.

അതുകൊണ്ടുതന്നെ പ്രമേഹ രോഗികൾക്ക് ഇത് വളരെ ഉപകാരപ്രദമാണ്. അതുപോലെ തന്നെ ആർത്രൈറ്റിസ് പോലുള്ള രോഗാവസ്ഥകൾ ഉള്ളവർക്ക് സന്ധികളിലും പേശികളിലും ഉള്ള വേദനകളെ ഇല്ലാതാകുന്നു. ക്യാൻസറിനെ പ്രതിരോധിക്കുന്നു. ശരീരത്തിലെ റാഡിക്കലുകളെ ഇല്ലാതാക്കുന്നു. കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ബീറ്റകരോട്ടിൻ എന്നിവ കണ്ണന്റെ ആരോഗ്യത്തിനും ചർമ്മപരിരക്ഷയ്ക്ക് വളരെ ഉപകാരപ്രദമാണ്. Credit : Healthies &beauties

Leave a Reply

Your email address will not be published. Required fields are marked *