വെളുത്തുള്ളി ചെവിയിൽ വെച്ചാൽ ഇതായിരിക്കും ഫലം. | Health Garlic Useful Tip

Health Garlic Useful Tip : പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും ഒരു വലിയ മരുന്ന് തന്നെയാണ് വെളുത്തുള്ളി. പലപ്പോഴും അമ്മമാർ വീട്ടുവൈദ്യത്തിൽ കൂടുതലായി ഉപയോഗിക്കുന്നത് വെളുത്തുള്ളി ആയിരിക്കും വയറ്റിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായാൽ വെളുത്തുള്ളി ആയിരിക്കും ആദ്യം ഉപയോഗിക്കുന്നത്.

വെളുത്തുള്ളി എന്നാൽ അതിന് മാത്രമല്ല പലതരത്തിലുള്ള പ്രശ്നങ്ങൾക്കും വെളുത്തുള്ളി നല്ലൊരു പരിഹാരമാർഗമാണ്. നിർത്താതെയുള്ള തലവേദന അനുഭവിക്കുന്നവർക്ക് വളരെ ഉപകാരപ്രദമാണ് വെളുത്തുള്ളി. ഈ വെളുത്തുള്ളി രാത്രി കിടക്കുന്നതിനു മുൻപായി ചെവിയിൽ വച്ചിട്ട് കിടന്നുറങ്ങുക. വിട്ടുമാറാത്ത തലവേദന ഉടനെ മാറിപ്പോകുന്നതായിരിക്കും.

അതുപോലെതന്നെ വെളുത്തുള്ളി ഉപകാരപ്രദമാകുന്ന മറ്റൊരു മാർഗ്ഗമാണ് പനി വരുന്ന സമയത്ത് അതിനെ കുറയ്ക്കാൻ ഇതുപോലെ ചെയ്താൽ മതി. വെളുത്തുള്ളി ഒരു ചെറിയ കഷണം എടുക്കുക ശേഷം അത് രണ്ടായി മുറിച്ച് ആപ്പിൾ സിഡ് വിനിഗറിൽ മുക്കിയതിനു ശേഷം കാലിന്റെ അടിയിൽ വച്ച് കെട്ടുകയോ അല്ലെങ്കിൽ ഒരു സോക്സിന്റെ അകത്തേക്ക് ഇട്ടു വയ്ക്കുകയും ചെയ്യുക.

അതിനുശേഷം കിടന്നുറങ്ങുക. രാവിലെ എഴുന്നേൽക്കുമ്പോഴേക്കും നിങ്ങളുടെ പനി എല്ലാം തന്നെ പോയിരിക്കും. മരുന്നുകൾ ഒന്നും ഉപയോഗിക്കാതെ തന്നെ വളരെ പെട്ടെന്ന് റിസൾട്ട് കിട്ടുന്ന ഈ ടിപ്പ് നിങ്ങൾ ചെയ്തു നോക്കൂ. ഇനി യാതൊരു സൈഡ് എഫക്റ്റും ഉണ്ടായിരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *