Health Fenugreek In Malayalam : രാത്രി കിടക്കുന്നതിനു മുൻപായി ഒരു ടീസ്പൂൺ ഉലുവ വെള്ളത്തിൽ ഇട്ടുവയ്ക്കുക പിറ്റേദിവസം രാവിലെ അത് കുതിർന്നു വരുമ്പോൾ ആ കുതിർത്ത ഉലുവ നിങ്ങൾ കഴിക്കുക 21 ദിവസം തുടർച്ചയായി കഴിച്ചാൽ എന്തൊക്കെയാണ് ഗുണങ്ങൾ ഉണ്ടാകുന്നത് എന്ന് നോക്കാം. പ്രമേഹം നിയന്ത്രിക്കുന്നു ഉലുവ ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് പ്രമേഹ രോഗത്തെ കുറയ്ക്കാൻ സഹായിക്കുന്നു.
ഇതിൽ ഇനി സൂര്യൻ ഉല്പാദിപ്പിക്കുന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉലുവ കഴിക്കാവുന്നതാണ് കുതിർത്ത ഉലുവ രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. അസിഡിറ്റി പോലെയുള്ള പ്രശ്നങ്ങൾ ഉള്ള ആളുകൾക്ക് രാവിലെ വെറും വയറ്റിൽ കുതിർത്ത ഉലുവ കഴിക്കാം എല്ലാദിവസവും ഇത് കഴിക്കുന്നതിലൂടെ ഗ്യാസ് അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
ഇത് ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. അതുപോലെ ഇതിൽ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്ന ഘടകങ്ങളും അടങ്ങിയിട്ടുണ്ട് അതുകൊണ്ട്ഭക്ഷണത്തിൽ ഉലുവ ഉൾപ്പെടുത്തുന്നത് അതുപോലെ മുടിയിൽ തേക്കുന്നതും എല്ലാം വളരെ നല്ലതാണ്. ഉലുവ കുറച്ച് കുതിർത്തു വച്ചതിനുശേഷം നന്നായി അരച്ച് പേസ്റ്റ് പരുവത്തിൽ ആക്കി അത് തലയിൽ തേച്ചുപിടിപ്പിക്കുന്നത്.
എല്ലാം മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഉലുവയിൽ അടങ്ങിയിരിക്കുന്ന ഹോർമോണുകൾ ശരീരത്തിലെ കാൻസർ കോശങ്ങളെ ഇല്ലാതാക്കുന്നു എന്ന പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് കൂടാതെ ഉയർന്ന അളവിൽ ഇതിൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട് ഇത് ശരീരത്തിൽ നിന്നും ഫ്രീ റാഡിക്കിൽസ് ഇല്ലാതാക്കുകയും ക്യാൻസർ വികസിപ്പിക്കുന്നത് തടയുകയും ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.