ശരീരഭാരവും ശരീരവണ്ണവും കൂടുതലുള്ളവർ ചിലർക്കെങ്കിലും അത് കുറയ്ക്കണമെന്ന് ആഗ്രഹമുണ്ടാകും അതിനുവേണ്ടി അവൻ പല കാര്യങ്ങളും ചെയ്യുന്നുണ്ടാകാം. വണ്ണം കുറയ്ക്കുന്നതിന് വേണ്ടി കഷ്ടപ്പെട്ട് എക്സസൈസ് ചെയ്ത് വണ്ണം കുറയ്ക്കുന്നതായിരിക്കും കൂടുതൽ ആളുകളും എങ്കിലും അതിൽ ചിലരെങ്കിലും അധികം എക്സസൈസ് ചെയ്യാതെ എങ്ങനെ വണ്ണം കുറയ്ക്കാം എന്ന് ചിന്തിക്കുന്നവർ ആയിരിക്കും അവർക്കുവേണ്ടിയുള്ള ഒരു എളുപ്പമാർഗമാണ് പറയാൻ പോകുന്നത്.
ഇനിയെന്നും ചായ കുടിച്ചു കൊണ്ട് വണ്ണം കുറയ്ക്കാം ഇതുമാത്രം മതി അത്രവണ്ണം ഉണ്ടെങ്കിലും നിങ്ങൾക്ക് നല്ല രീതിയിൽ ആരോഗ്യത്തിന് മറ്റു പ്രശ്നങ്ങളൊന്നും ഇല്ലാതെ തന്നെ വണ്ണം കുറയ്ക്കാൻ സാധിക്കും. ഈ ചായ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം ഇതിലൂടെ വണ്ണം കുറയുക മാത്രമല്ല മറ്റു കാര്യങ്ങളും കൂടിയുണ്ട് ദഹനം വളരെ മെച്ചപ്പെടുന്നതായിരിക്കും അതുപോലെ ഇത് കുടിച്ച് രണ്ടുദിവസം കഴിയുമ്പോഴേക്കും നിങ്ങൾ എന്തെങ്കിലും ജോലി ചെയ്യുമ്പോൾ നന്നായി വിയർക്കുന്നത് കാണാം .
കാരണം ഇത് ശരീരത്തിൽ പ്രവർത്തിക്കുന്നത് കൊണ്ടാണ്. അതുപോലെ അമിതമായി ഭക്ഷണം കഴിക്കുന്നതിനുള്ള ടെൻഡൻസി കുറയുന്നത് ആയിരിക്കും. അതിനായി കുറച്ച് കറുവപ്പട്ട എടുക്കുക ശേഷം മീഡിയം വലുപ്പത്തിലുള്ള മൂന്ന് കറുവപ്പട്ട എടുത്ത് ഒന്നര ഗ്ലാസ് വെള്ളത്തിലേക്ക് ഇട്ടു തിളപ്പിക്കുക ഒന്നര ഗ്ലാസ് വെള്ളം ഒരു ഗ്ലാസ് വെള്ളമാകുന്നത് വരെ നന്നായി തിളപ്പിക്കേണ്ടതാണ് .
കറുവപ്പട്ടയുടെ എല്ലാ ഗുണങ്ങളും വെള്ളത്തിലേക്ക് ഇറങ്ങിച്ചെന്ന് വെള്ളത്തിന്റെ നിറം ചെറുതായി മാറി വരുമ്പോൾ മാത്രം പുറത്തേക്ക് എടുക്കുക. അതിലേക്ക് കുറച്ച് ചായപ്പൊടി കൂടി വേണമെങ്കിൽ ഇട്ടു കൊടുക്കാവുന്നതാണ് അതിനുശേഷം നിങ്ങൾക്കൊരു ഗ്ലാസ്സിലേക്ക് പകർത്തി വയ്ക്കാം. രാവിലെ ചായയ്ക്ക് പകരം ആയി ഇത് കുടിക്കുക ഒരുമാസം തീർച്ചയായും ചെയ്യുമ്പോൾ നല്ല റിസൾട്ട് ലഭിക്കുന്നതായിരിക്കും. Credit : Malayali corner