പ്രമേഹ രോഗികളിൽ തൈറോയ്ഡ് ഹോർമോഡിന്റെ ക്രമക്കേടുകളുടെ തോത് സാധാരണക്കാരേക്കാൾ 10 ശതമാനം കൂടുതലായിരിക്കും. കൂടാതെ തൈറോയ്ഡ് ഹോർമോണിന്റെ ഉൽപാദനം കൂടുന്നതും പ്രമേഹ രോഗമുള്ളവർക്ക് ദോഷകരമായി ബാധിക്കുന്നു. അതോടൊപ്പം തന്നെ പ്രമേഹം വൃദ്ധരോഗ സാധ്യതകളെ വർദ്ധിപ്പിക്കുന്നതാണ്.
അതുപോലെ തന്നെ ഹൈപ്പർ തൈറോയ്ഡിസം ഉള്ളവർക്ക് ഹൃദയസ്പന്ദനം ഉയർന്ന നെഞ്ച് വേദന എന്നിവയ്ക്ക് ഇടയാക്കിയേക്കാം. കൂടാതെ ചീത്ത കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും പ്രമേഹ രോഗത്തെ ഹൃദ്യോഗ സാധ്യതകളിലേക്ക് ഉയർത്താനും കാരണമാകുന്നു. ഗർഭ സംബന്ധമായ തൈറോയ്ഡിന്റെ പ്രവർത്തന കുറവ് പ്രമേഹ രോഗികളായ സ്ത്രീകളിൽ മൂന്നു മടങ്ങ് കൂടുതലായിരിക്കും ഗർഭകാലത്തിന്റെ ശേഷം ആയിരിക്കാം.
തൈറോയ്ഡ് പ്രശ്നങ്ങൾ ആരംഭിക്കുക. അതുകൊണ്ടുതന്നെ ഗർഭിണി ആയിരിക്കുമ്പോൾ തൈറോയ്ഡിന്റെ പ്രവർത്തനം കൃത്യമാണോ എന്ന് പരിശോധിക്കേണ്ടതാണ്. അതുപോലെ തന്നെയാണ് ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൃത്യമായി നിലനിർത്തേണ്ടതും അത്യാവശ്യമാണ്. ശരീരം അമിതമായി വണ്ണം വയ്ക്കുന്നതും ഹൈപ്പർ തൈറോയിഡിസത്തിന്റെ ലക്ഷണങ്ങളിലുള്ളതാണ്.
അതുകൊണ്ട് കൃത്യമായി പരിശോധിച്ചു ഉറപ്പുവരുത്തേണ്ടത്. അമിതവണ്ണം ഇതിനൊരു പ്രധാന ലോകരക്ഷണമായി കാണുന്നു. ഇതെല്ലാം രക്ത പരിശോധനയിലൂടെ കണ്ടെത്താൻ കഴിയുന്നതാണ് അയൺ കാൽസ്യം സപ്ലിമെന്റുകൾ വിറ്റാമിനുകൾ ഗുളികകൾ കഴിക്കുന്നവർ തൈറോയ്ഡ് ഹോർമോണിന്റെ ആഗ്രഹത്തെ ബാധിക്കുന്നു അതുകൊണ്ട് ഹൈപ്പോതൈറോയിഡിസം ഉള്ളവർക്ക് അതിന്റെ ഗുളിക കഴിച്ചു രണ്ടു മണിക്കൂറിനു ശേഷം മാത്രമേ മറ്റു ഗുളികകൾ കഴിക്കാൻ പാടുകയുള്ളൂ. Video credit : malayali corner