ഇതുപോലെ ഒരു മരുന്ന് കഴിച്ചാൽ കഫക്കെട്ടും ചുമയും എപ്പോ മാറിയെന്ന് ചോദിച്ചാൽ മതി. | Health Care Tip Malayalam

Health Care Tip Malayalam : ആകാനാവസ്ഥ മാറുന്നതിനനുസരിച്ച് പലതരത്തിലുള്ള അസുഖങ്ങൾ ആണല്ലോ ആളുകൾക്ക് വരാറുള്ളത് എന്നാൽ ഇന്നത്തെ കാലാവസ്ഥയിൽ പല ആളുകളും ബുദ്ധിമുട്ടുന്ന ഒരു പ്രശ്നമാണ് ചുമ അലർജി കഫക്കെട്ട് ജലദോഷം എന്നിവയെല്ലാം. ഇതെല്ലാം തന്നെ നമ്മുടെ ശ്വാസകോശത്തെ വളരെ മോശമായിട്ടാണ് ബാധിക്കാറുള്ളത് ശ്വാസ തടസ്സം നമുക്ക് വല്ലാതെ അനുഭവപ്പെടും.

ഇതിനായി നമ്മൾ എത്ര തന്നെ മരുന്ന് കഴിച്ചാലും അപ്പോഴത്തേക്കും ഒരു ചെറിയ ആശ്വാസമുണ്ടാവുമെങ്കിലും പിന്നെയും അത് വരാനുള്ള സാധ്യതകൾ കൂടുതലാകും. അതുകൊണ്ടുതന്നെ പൂർണ്ണമായും ഈ അവസ്ഥയെ മാറ്റിയെടുക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു കിടിലൻ ഒറ്റമൂലിയാണ് പറയാൻ പോകുന്നത്. ഇത് ഉണ്ടാക്കിയെടുക്കുന്നതിനായി 5 ചുവന്നുള്ളി എടുക്കുക ശേഷം നല്ലതുപോലെ ചതച്ചെടുക്കുക അതുപോലെ അതിന്റെ നീര് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.

രീതിയിൽ ഒരു ചെറിയ കഷണം ഇഞ്ചി ചതച്ച് അതിന്റെ നേരിടുന്നു ഉള്ളിലേക്ക് ചേർത്തു കൊടുക്കുക. ശേഷം കുറച്ച് തുളസി എടുത്ത് ഇതുപോലെ ഇടിച്ച് പിഴിഞ്ഞ് അതിന്റെ നീര് ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് അര ടീസ്പൂൺ കുരുമുളക് നല്ലതുപോലെ പൊടിച്ചെടുത്തത് ചേർത്ത് ഇളക്കി യോജിപ്പിക്കുക.

അതോടൊപ്പം ഒരു ടീസ്പൂൺ നല്ല തേൻ കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇത് നിങ്ങൾ കഴിക്കേണ്ടത് ദിവസവും രണ്ട് നേരം വച്ച് കഴിക്കുക രാവിലെയും വൈകുന്നേരവും ഓരോ സ്പൂൺ. ഇതുപോലെഒരു ദിവസം കുടിക്കുമ്പോൾ തന്നെ നല്ല മാറ്റം കാണാൻ സാധിക്കുക എന്നതാണ് തുടർച്ചയായി ഒരാഴ്ച കഴിച്ചാൽ പൂർണമായും കഫക്കെട്ടും ചുമയും എല്ലാം മാറ്റാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *