100% ഉറപ്പ്. ഒരു പ്രാവശ്യം വെറും വയറ്റിൽ ഇതു കുടിച്ചാൽ ഇനി ആയുസ്സിൽ കൊളസ്ട്രോൾ വരില്ല.

ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ് കൊളസ്ട്രോൾ പലർക്കും ആഹാരശീലം കൊണ്ടാണ് കൊളസ്ട്രോൾ ഉണ്ടായി വരുന്നത് എന്നാൽ ഇത് വളരെ അപകടം പിടിച്ച ഒരു അവസ്ഥയാണ് ഹൃദയസംബന്ധമായ പല അസുഖങ്ങളിലേക്കും കൊളസ്ട്രോള് വഴിതെളിക്കുന്നു അതുകൊണ്ട് ജീവിതശൈലിയിൽ നമ്മൾ പലതരത്തിലുള്ള മാറ്റങ്ങളും ഇതിന് വേണ്ടി മാറ്റേണ്ടതായി വരും.

എങ്കിൽ മാത്രമേ കൊളസ്ട്രോളിന് ശരിയായ രീതിയിൽ കുറച്ച് ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും അതുകൊണ്ട് കൊളസ്ട്രോൾ കുറയ്ക്കാൻ നമുക്ക് ചെയ്യാൻ പറ്റുന്ന കുറച്ചു കാര്യങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത് വീട്ടിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റിയ കൊളസ്ട്രോളിന് കുറയ്ക്കുന്നതിനു വേണ്ടിയുള്ള ഒരു മാർഗ്ഗം. അതിനായി വീട്ടിൽ കറിവേപ്പില ഉള്ളവരാണെങ്കിൽ മൂന്ന് തണ്ട് കറിവേപ്പില എടുക്കുക .

ശേഷം അത് ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ടു തിളപ്പിക്കുക ഈ ഒരു ഗ്ലാസ് വെള്ളം നിങ്ങൾ രാവിലെ എഴുന്നേറ്റതിനുശേഷം കുടിക്കുക. ശരീരത്തിലെ അമിതമായ കൊളസ്ട്രോളിന് ഇല്ലാതാക്കും എന്ന കാര്യത്തിൽ സംശയം വേണ്ട മാത്രമല്ല രണ്ടുതവണകളിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് ഇല്ലാതാക്കുന്നതിനും കൂടാതെ വയറിൽ ദഹനസംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും എല്ലാം കറിവേപ്പില തിളപ്പിച്ച വെള്ളം വളരെ ഉപകാരപ്രദമാണ്.

ഇതിലേക്ക് നിങ്ങൾക്ക് ആവശ്യമെങ്കിൽ ചായപ്പൊടിയോ കാപ്പിപ്പൊടിയോ ഇട്ട് തിളപ്പിക്കാവുന്നതാണ് നല്ലതുപോലെ 10 മിനിറ്റ് വെട്ടി തിളക്കേണ്ടതാണ് എങ്കിൽ മാത്രമേ വെള്ളത്തിലേക്ക് കറിവേപ്പിലയുടെ ഗുണങ്ങളെല്ലാം വരുകയുള്ളൂ. ഇത്രയും എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു മാർഗ്ഗം എല്ലാവരും ചെയ്തു നോക്കൂ. Credit : Kairali health

Leave a Reply

Your email address will not be published. Required fields are marked *