സ്ത്രീകൾക്ക് ആയാലും പുരുഷന്മാർക്ക് ആയാലും കൈമുട്ട് കാൽമുട്ട് കക്ഷം കഴുത്ത് എന്നിവിടങ്ങളിൽ എല്ലാം ഉണ്ടാകുന്ന കറുപ്പ് നിറം വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടോ നിങ്ങൾ ആ കറുപ്പ് നിറം മാറ്റുന്നതിന് വേണ്ടി എന്തൊക്കെയാണ് ചെയ്തു നോക്കിയിട്ടുള്ളത്. പൂർണ്ണമായും അതിനെ മാറ്റാൻ പറ്റുന്ന ഒരു എളുപ്പമാർഗമാണ് പറയാൻ പോകുന്നത്. ആദ്യം ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നല്ല റിസൾട്ട് കാണാൻ സാധിക്കുന്നതായിരിക്കും.
ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ പഞ്ചസാര എടുക്കുക അതിലേക്ക് കുറച്ച് മഞ്ഞൾപൊടി ഇട്ടു കൊടുക്കുക ശേഷം ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർത്തു കൊടുക്കുക വെളിച്ചെണ്ണയ്ക്ക് പകരമായി ഒലിവ് ഓയിൽ തേൻ എന്നിവയും ഉപയോഗിക്കാവുന്നതാണ് ശേഷം നല്ലതുപോലെ മിക്സ് ചെയ്യുക
അതിനുശേഷം ഒരു നാരങ്ങയുടെ പകുതി എടുക്കുക ശേഷം പകുതി നാരങ്ങാ തയ്യാറാക്കിയ മിക്സിലേക്ക് നോക്കിയതിനുശേഷം കൈമുട്ടി നല്ലതുപോലെ മസാജ് ചെയ്യുക. ഒരു 10 മിനിറ്റ് എങ്കിലും നല്ലതുപോലെ ഉരച്ചു കൊടുക്കേണ്ടതാണ് അതിനുശേഷം നിങ്ങൾക്ക് കഴുകി കളയാം. ആദ്യമായി ചെയ്യുമ്പോൾ തന്നെ നല്ല രീതിയിൽ നിങ്ങൾക്ക് മാറ്റം കാണാൻ സാധിക്കുന്നതാണ്
തുടർച്ചയായി മുടങ്ങാ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇത് മാറ്റിയെടുക്കാൻ സാധിക്കും. പിന്നീട് കറുപ്പ് നിറം വരും എന്ന പേടിയും വേണ്ട. വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഈ ടിപ്പ് ചെയ്തു നോക്കൂ. ഇതിനുവേണ്ടി ആരും ഒരുപാട് പൈസ ചെലവാക്കേണ്ടതില്ല. Credit : Lillys natural tip