ചൂടുകാലത്തെ ശരീരത്തിലെ ചൊറിച്ചിൽ ഒരു മിനിറ്റ് കൊണ്ട് ഇല്ലാതാക്കാൻ ഈ വീട്ടുവൈദ്യം ഒന്ന് പരീക്ഷിച്ചാലോ.

ചൂടും വിയർപ്പും വളരെയധികം കൂടിവരുന്ന സമയമാണ് ഇപ്പോൾ അതുകൊണ്ടുതന്നെ ചൊറിച്ചിൽ അനുഭവപ്പെടുന്നത് എല്ലാവർക്കും വളരെയധികം സ്വാഭാവികം ആയിരിക്കും എന്നാൽ ഇത് നമ്മുടെ തൊലിയെല്ലാം ചിലപ്പോൾ പൊട്ടിപ്പോകാനുള്ള സാധ്യതയും ഉണ്ടാകും അതുകൊണ്ടുതന്നെ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക

ശരീരത്തിൽ ഉണ്ടാകുന്ന ഈ ചൊറിച്ചിലിന് ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന കുറച്ചു കാര്യങ്ങളുണ്ട് അതിനെപ്പറ്റിയാണ് പറയാൻ പോകുന്നത്. ചൂട് മാത്രമല്ല മറ്റു പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ട് അതുകൊണ്ട് എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക. കനം കുറഞ്ഞ തൊലിയിൽ ആയിരിക്കും പെട്ടെന്ന് ചൊറിച്ചിൽ അനുഭവപ്പെടുന്നത് കൂടുതലും ഫംഗസ് ബാക്ടീരിയ അണുബാധ കൊണ്ട് ഉണ്ടാക്കാം.

ദിവസം രണ്ടുനേരം കുളിക്കുക ചൂടുള്ള ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക ഇവയെല്ലാം ഇപ്പോഴത്തെ കാലാവസ്ഥയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ധാരാളം വെള്ളം കുടിക്കുക. ചൊറിച്ചിലിനുള്ള മികച്ച മരുന്നാണ് വെളിച്ചെണ്ണ ഇത് ചർമ്മത്തിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾക്ക് ഇല്ലാതാക്കുന്നു ചൊറിച്ചിൽ ഉള്ള ഭാഗത്ത് കുറച്ച് വെളിച്ചെണ്ണ തേക്കുകയാണെങ്കിൽ ഒരു മിനിറ്റ് കൊണ്ട് തന്നെ ചൊറിച്ചിലിനെ ശമനമുണ്ടാകുന്നതാണ്

ശേഷം നിങ്ങൾ ചൂടുവെള്ളത്തിൽ കുളിക്കുകയോ ചൂട് വെള്ളം കൊണ്ട് കഴുകുകയോ ചെയ്യുക ദിവസവും ഇങ്ങനെ ചെയ്യുകയാണെങ്കിൽ ചൊറിച്ചിൽ ഇല്ലാതാകുന്നതായിരിക്കും. മറ്റൊന്നാണ് തുളസി തുളസിയുടെ നീര് ചൊറിച്ചിൽ ഉള്ള ഭാഗത്ത് തേക്കുന്നതും പെട്ടെന്ന് ചൊറിച്ചിൽ ശമിക്കുന്നതിന് വളരെ ഉപകാരപ്രദമാണ്. Credit : Malayali corner

Leave a Reply

Your email address will not be published. Required fields are marked *