കൊളസ്ട്രോൾ അമിതമാകുന്ന സന്ദർഭത്തിൽ ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങൾ.

നമ്മുടെ ശരീരത്തിന് വളരെ ദോഷകരമായിട്ടുള്ള ഒന്നാണ് കൊളസ്ട്രോൾ കൊളസ്ട്രോളിന്റെ അളവ് കൃത്യമായി തന്നെ നിലനിന്നില്ല എങ്കിൽ അത് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകുന്നതായിരിക്കും കൂടുതലായും ഹൃദയസംബന്ധം ആയിട്ടുള്ള പ്രശ്നങ്ങളാണ് വരുന്നത് പെട്ടെന്ന് ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നതിനും ആരോഗ്യത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും അതുകൊണ്ട് തന്നെ കൊളസ്ട്രോളിന്റെ അളവ് ശരീരത്തിൽ കൃത്യമാണോ എന്ന് പരിശോധിക്കേണ്ടത് വളരെ അത്യാവശ്യമാണ്

എന്നാൽ ശരീരത്തിൽ കൊളസ്ട്രോള് കൂടുന്ന സന്ദർഭത്തിൽ ശരീരം തന്നെ കാണിച്ചു തരുന്ന കുറച്ച് ലക്ഷണങ്ങളുണ്ട് നമ്മൾ അതുമാത്രം ശ്രദ്ധിച്ചാൽ മതി അതിൽ ഒന്നാമത്തെ ലക്ഷണം എന്ന് പറയുന്നത്. അതിൽ ഒന്നാമത്തെ ലക്ഷണമാണ് നെഞ്ച് വേദന ഹൃദയത്തിൽ ശരിയായി രീതിയിൽ ബ്ലഡ് എത്താതെ വരുന്ന സന്ദർഭത്തിലാണ് ഇത് ഉണ്ടാകുന്നത്.

പക്ഷേ നെഞ്ചുവേദന പല അസുഖങ്ങളുടെയും കാരണമായി വരാറുണ്ട്. മറ്റൊരു ലക്ഷണമാണ് കൈകാലുകളിൽ ഉണ്ടാകുന്ന തടിപ്പ്. കൂടാതെ മരവിപ്പ് അനുഭവപ്പെടുക എന്നിവയെല്ലാം മസിലുകളിലേക്ക് രക്തം എത്താതെ വരുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടാണ്. മറ്റൊരു ലക്ഷണമാണ് വായനാറ്റം. മറ്റൊരു ലക്ഷണമാണ്

തലവേദന ശക്തമായ തലവേദനയും ക്ഷീണവും തളർച്ചയും എല്ലാം തന്നെ പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ വരികയാണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മറ്റൊരു കാരണമാണ് ചർമ്മത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ചൊറിച്ചലുകൾ ചൊറിഞ്ഞ് ഉണ്ടാകുന്ന തടിപ്പ് അലർജി പോലുള്ള ബുദ്ധിമുട്ടുകൾ ഇവയെല്ലാം തന്നെ ഇതിന്റെ ലക്ഷണങ്ങളാണ്. ഇതുപോലെയുള്ള ലക്ഷണങ്ങൾ തുടർച്ചയായി നിങ്ങളിൽ ഉണ്ടാകുന്നുവെങ്കിൽ ഉടനെ തന്നെ ഒരു ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. Credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *