കൂർക്കം വലി ഇത്ര പ്രശ്നമാണോ. കൂർക്കം വലി കാരണമുണ്ടാകുന്ന മാരകരോഗങ്ങൾ.

സാധാരണ എല്ലാവർക്കും തന്നെ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് കൂർക്കം വലി ശ്വാസം എടുക്കുമ്പോൾ ഉണ്ടാകുന്ന തടസ്സമാണ് ഇതിന് കാരണമായി ഉണ്ടാകുന്നത്. തുടർച്ചയായി ഇതുപോലെ കൂർക്കം വരെ ഉള്ളത് ഒട്ടും തന്നെ നല്ല കാര്യമല്ല അത് വളരെ ആരോഗ്യത്തിന് മോശമായ കാര്യങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ടാക്കുന്നു. കൂർക്കം വലി പ്രായഭേദമന്യേ എല്ലാവർക്കും തന്നെ ഉണ്ടാക്കാം.

ഉറക്കം വലിയ നമ്മുടെ പ്രവർത്തനങ്ങളെ മോശമായി ബാധിക്കുന്നു അതുപോലെ ഹൃദയ പ്രവർത്തനങ്ങളെയും ബാധിക്കുന്നു. കാരണം ശരീരത്തിലേക്കുള്ള അളവ് കുറഞ്ഞു വരുന്നതാണ്. ഉയർന്ന രക്തസമ്മർദ്ദവും സ്ട്രോക്കും ഉണ്ടാക്കാം. ഇന്നത്തെ കാലഘട്ടത്തിൽ കൂർക്കം വലിയെ തടഞ്ഞുനിർത്തുന്നതിന് വേണ്ടിയും ഇല്ലാതാക്കുന്നതിന് വേണ്ടിയും നിരവധി ട്രീറ്റ്മെന്റുകൾ ലഭ്യമാണ് അതുകൊണ്ടുതന്നെ രണ്ട് ദിവസത്തിനേക്കാൾ കൂടുതൽ നിങ്ങൾ കൂർക്കം വലിക്കുന്ന ഒരു സ്വഭാവമുള്ളവരാണെങ്കിൽ ഉടനെ തന്നെ ഒരു ഡോക്ടറുടെ നിർദേശം തേടേണ്ടത്

വളരെ അത്യാവശ്യമാണ്. ചെവിയുടെയും മൂക്കിന്റെയും സ്പെഷലിസ്റ്റുകളെ നിങ്ങൾക്ക് കൂർക്കം വലിയുടെ പ്രശ്നവും ഉണ്ടെങ്കിൽ ബന്ധപ്പെടാവുന്നതാണ്. നന്നായി ഉറങ്ങുന്നതിനു വേണ്ടി കൃത്യമായ സമയം പാലിക്കുക അതുപോലെ ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുൻപ് തന്നെ ഭക്ഷണം കഴിക്കുക.

അതുപോലെ തന്നെ ഉറങ്ങുന്ന സമയത്ത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന ഒന്നും തന്നെ ചെയ്യാതെ ഇരിക്കുക. രാത്രി ഉറങ്ങുന്ന സമയത്ത് കൂടുതലും തലച്ചോറിന്റെ പ്രവർത്തനങ്ങളെയും നമ്മുടെ ശരീരത്തിനെയും കൊടുക്കുന്ന രീതിയിൽ നമ്മൾ കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യാതെ ഇരിക്കുക. വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *