വെളുത്തുള്ളി എല്ലാവിധ ആരോഗ്യ പ്രശ്നങ്ങളെയും ഇല്ലാതാക്കാനുള്ള ഒരു നല്ല മരുന്നാണ്. ഇത് എല്ലാവർക്കും ഒരുപോലെ കഴിക്കാൻ പറ്റുന്ന ഒന്നാണ് വെളുത്തുള്ളി വെളുത്തുള്ളി ഉപയോഗിച്ചുകൊണ്ടുള്ള ഒരു ഹെൽത്ത് ഡ്രിങ്കാണ് ഇന്ന് തയ്യാറാക്കാൻ പോകുന്നത് ഇത് നിങ്ങൾ കുടിക്കുകയാണെങ്കിൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളെയും ഇല്ലാതാക്കാം. ചെറിയ കുട്ടികൾക്കും വലിയവർക്കും വയറിനെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആദ്യം പ്രയോഗിക്കുന്നത് വെളുത്തുള്ളി കൊണ്ടുള്ള ഒറ്റമൂലികളാണ് കാരണം.
പൂർവികർക്ക് വെളുത്തുള്ളിയുടെ ആരോഗ്യഗുണങ്ങളെപ്പറ്റി അറിഞ്ഞിരുന്നത് കൊണ്ട് തന്നെ അത് നമ്മളിലേക്ക് എല്ലാം കൈമാറി വന്നിട്ടുണ്ട്. അതുപോലെ ഒരു ഒറ്റമൂലി പ്രയോഗമാണ് പറയാൻ പോകുന്നത്. ജലദോഷം പനി ചുമ അലർജി തുമ്മൽ തൊണ്ടവേദന നെഞ്ചിൽ കെട്ടിക്കിടക്കുന്ന കഫം എന്നിവയെല്ലാം തന്നെ ഇല്ലാതാക്കാൻ ഈ ഹെൽത്ത് മാത്രം മതി.
ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു വലിയ കഷണം ഇഞ്ചി എടുക്കുക. അതിനുശേഷം നല്ലതുപോലെ ചതച്ചെടുക്കുക ശേഷം മൂന്നു വെളുത്തുള്ളി ചതച്ചെടുക്കുക അര ടീസ്പൂൺ കുരുമുളക് എടുക്കുക ഇവയെല്ലാം ഒന്നര ഗ്ലാസ് വെള്ളത്തിൽ ഇട്ട് നന്നായി തിളപ്പിക്കുക. ശേഷം അതിലേക്ക് ഒരു ചെറിയ കഷണം കറുവപ്പട്ടയും ചേർത്തു കൊടുക്കുക.
ഒരു നുള്ള് മഞ്ഞൾ പൊടിയും ചേർത്തു കൊടുക്കുക ശേഷം നല്ലതുപോലെ തിളപ്പിക്കുക. നന്നായി തിളച്ചു വന്നതിനുശേഷം ഒരു ഗ്ലാസ്സിലേക്ക് അരിച്ച് മാറ്റുക ഈ വെള്ളം നിങ്ങൾ ദിവസത്തിൽ മൂന്ന് പ്രാവശ്യം കുടിക്കുകയാണെങ്കിൽ. പെട്ടെന്ന് ഉണ്ടാകുന്ന എല്ലാ അസുഖങ്ങളെയും നമുക്ക് മാറ്റാൻ സാധിക്കും. മഴക്കാല രോഗപ്രതിരോധശേഷിക്ക് ഈ ഹെൽത്ത് ഡ്രിങ്ക് ശീലമാക്കുക. Credit : tip of idukki