ഭൂരിഭാഗം ആളുകൾക്കും ഒരു കൺഫ്യൂഷൻ ആണ് നോർമൽ റേഞ്ച് വരുമ്പോൾ എത്രയാണ് എന്നൊരു ചിന്ത സ്ത്രീ പോയിന്റ് ഫോർ മുതൽ 7.2 വരെ നോർമൽ റേഞ്ച് ആണ് പറയപ്പെടുന്നത് യൂറിക്കാസിഡിന്റെ അളവ്. പക്ഷേ ആറ് ക്രോസ് ആകുമ്പോൾ തന്നെ ശ്രദ്ധിച്ചില്ല എങ്കിൽ വളരെയധികം ബുദ്ധിമുട്ടായിരിക്കും. യൂറിക്കാസിഡ് എന്ന് പറയുന്നത് കാലിന്റെ ജോയിന്റുകളിൽ ഉണ്ടാകുന്ന നിസ്സാര വേദനയായി മാത്രം ആരും കാണരുത്. യൂറിക്കാസിഡ് കൂടുന്നതിനനുസരിച്ച് ഹാർട്ട് കിഡ്നി തുടങ്ങിയ അവയവങ്ങളെ മോശമായ രീതിയിൽ ബാധിക്കും.
പലപ്പോഴും രക്തക്കുഴലുകളിൽ തടസ്സം ഉണ്ടായി സ്ട്രോക്ക് മുതലായിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടാകും. വ്യായാമം കൃത്യമായി ചെയ്യുന്ന വ്യക്തികൾ ആണെങ്കിൽ അവർക്ക് യൂറിക്കാസിലെ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും. അതുപോലെ ഭക്ഷണക്രമത്തിൽ നമ്മൾ ചില മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ കൂടിയും യൂറിക്കാസിഡ് നമുക്ക് വളരെ എളുപ്പത്തിൽ കുറയ്ക്കാൻ സാധിക്കും.
കാർബോഹൈഡ്രേറ്റ് കൂടുതലായിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുന്നതുകൊണ്ട് തന്നെ ഉയർന്ന യൂറിക്കാസിഡ് നമുക്ക് കുറയ്ക്കാനായി സാധിക്കും. നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണങ്ങളിൽ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കുന്ന രീതിയിലുള്ള ഭക്ഷണപദാർത്ഥങ്ങൾ വളരെ കൂടുതലാണ്.
യൂറിക്കാസിഡിന്റെ വർദ്ധനവ് മാത്രമുള്ള വ്യക്തികൾ ആണെങ്കിൽ അവർ ഭക്ഷണക്രമത്തിൽ ഗ്ലൂക്കോസ് അധികമായിട്ടുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുമ്പോൾ തന്നെ യൂറിക്കാസന്റെ അളവ് കുറയ്ക്കാൻ സാധിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഗ്ലൂക്കോസ് അധികമായിട്ടുള്ള ധാന്യങ്ങളും മറ്റും നമ്മൾ ദിവസത്തിൽ ഒരു നേരമാക്കി മാറ്റി മറ്റു സമയങ്ങളിൽ ഗ്ലൂക്കോസ് കുറവുള്ള പച്ചക്കറികൾ പഴവർഗങ്ങൾ എന്നിവ കഴിക്കുന്നത് ശീലമാക്കുകയാണെങ്കിൽ യൂറിക്കാസിഡിനെ നിയന്ത്രിക്കാൻ നമുക്ക് സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Arogyam