നമ്മുടെ ശരീരത്തിൽ വണ്ണം വയ്ക്കുമ്പോഴും വണ്ണം കുറയുമ്പോഴും ഇതുപോലെയുള്ള സ്ട്രെച്ച് മാർക്കുകൾ ഉണ്ടാകാറുണ്ട് ചിലപ്പോൾ അത് തന്നെ മാറിപ്പോകും എന്നാൽ ചില സന്ദർഭങ്ങളിൽ ഈ പാടുകൾ അതുപോലെ തന്നെ അവശേഷിക്കും കളയുന്നതിനു വേണ്ടിയിട്ടുള്ള ഒരു ടിപ്പാണ് പറയാൻ പോകുന്നത് ഇതിനുവേണ്ടി മരുന്നുകൾ ഒന്നും തേക്കേണ്ട ആവശ്യമില്ല നിസ്സാരമായി നമുക്ക് വീട്ടിൽ തന്നെ ഇതിനൊരു പരിഹാരം കണ്ടെത്താം.
അതിനായി എല്ലാവരുടെയും വീട്ടിലും ഉള്ള ഒരു സാധനം മാത്രമേ ആവശ്യമുള്ളൂ കറ്റാർവാഴ മിക്കവാറും ആളുകളുടെ വീടുകളിൽ കറ്റാർവാഴ ഉണ്ടായിരിക്കും കറ്റാർവാഴ ഉപയോഗിച്ച് കൊണ്ട് ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ സാധിക്കും. അതിനായി ഒരു കറ്റാർവാഴയുടെ ചെറിയ കഷണം എടുക്കുക.
രണ്ടായി കീറിയതിനുശേഷം എവിടെയാണോ മാർക്ക് കാണുന്നത് അവിടെ ഒരു 10 മിനിറ്റ് നിർത്താതെ ഉരച്ചു കൊടുത്തു കൊണ്ടേയിരിക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഫലപ്രദമായി ഈ പാടുകളെ ഒഴിവാക്കാൻ സാധിക്കുന്നതാണ്. മറ്റൊരു മാർഗം എന്ന് പറയുന്നത് ആപ്പിൾ side, ആണ്.
ഇത് നമ്മൾ സൗകര്യത്തിന് അനുസരിച്ച് ഒരു പഞ്ഞിയിലോ അല്ലെങ്കിൽ തുണിയിലോ എടുത്തതിനുശേഷം എവിടെയാണ് പാടുകൾ ഉള്ളത് അവിടെ നല്ലതുപോലെ തേച്ചു കൊടുക്കുക ഇങ്ങനെ ചെയ്യുകയാണെങ്കിലും വളരെ പെട്ടെന്ന് തന്നെ പാടുകൾ ഇല്ലാതായി പഴയതുപോലെ ആകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ വീഡിയോ കാണുക. Credit : kairali health