പലരും തന്നെ ഷുഗർ എന്ന അസുഖം കൊണ്ടു ബുദ്ധിമുട്ടുന്നവരാണ് കൂടുതലായും പ്രായമുള്ള ആളുകൾക്കായിരിക്കാം ഇതു വരുന്നത് എന്നാൽ ഇപ്പോൾ ചെറുപ്പക്കാർക്കും കണ്ടുവരുന്നു. പല കാരണങ്ങൾ കൊണ്ടും ഷുഗർ പലർക്കും ഉണ്ടായേക്കാം ചിലർക്ക് പാരമ്പര്യമായും ഷുഗർ പകർന്നു വരുന്നു
എന്നാൽ ഇത്തരത്തിലുള്ള അവസ്ഥകളെ നമ്മൾ ഒഴിവാക്കുകയാണെങ്കിൽ മാത്രമേ ശരീരം ആരോഗ്യത്തോടെ നിലനിൽക്കുകയുള്ളൂ ഷുഗറിന്‍റെ അളവ് കൃത്യമായി ദുരിതപ്പെടുത്തിയതിന് ശേഷം നല്ല ആരോഗ്യമുണ്ടാക്കുക അതിനു വേണ്ടി നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പ് നോക്കാം ഇത് ഒരു സ്പൂൺ മാത്രം കഴിച്ചാൽ മതി എത്ര വലിയ ഷുഗറും നോർമൽ ആകും.
അതിനായി ചെയ്യേണ്ടത് രണ്ട് ചുവന്നുള്ളി ചെറിയ കഷ്ണം ഇഞ്ചി ഒരു വൃത്തിയുള്ള ചെറിയ തുണിയിൽ ആക്കി ചുരുട്ടി പിടിക്കുക ശേഷം അത് നന്നായി ചതിക്കുക അതുകഴിഞ്ഞ് ഇതിന്റെ നീര് മാത്രം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം അതിൽ നിന്നും ഒരു ടീസ്പൂൺ എടുത്ത് വെക്കുക
ഇത് നിങ്ങൾ ഒരു ആഴ്ച തുടർച്ചയായി രാവിലെ വെറും വയറ്റിൽ കഴിക്കുക. നിങ്ങൾക്ക് വളരെ നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതായിരിക്കും. ഇത് കണ്ട് നിങ്ങൾ ഞെട്ടും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കൂ ആരോഗ്യപരമായി ഇരിക്കൂ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : Malayali corner