നമ്മുടെ ഇടയിൽ കാണുന്ന മിക്ക ആളുകൾക്കും ആസ്മാ രോഗത്തിന്റെ ബുദ്ധിമുട്ട് ഉണ്ടാകുന്നതാണ് ഈ രോഗം വന്നാൽ എത്രത്തോളം ബുദ്ധിമുട്ടുണ്ടാകുന്നു എന്ന് അനുഭവിച്ചിട്ടുള്ളവർക്ക് നല്ലപോലെ അറിയാം. ആസ്മാ രോഗം പൂർണമായി ഇല്ലാതാക്കുന്നതിന് വേണ്ടി ചെയ്യാൻ പറ്റിയ ഒരു നാടൻ ഒറ്റമൂലിയാണ് പറയാൻ പോകുന്നത്.
അതിനായി ഒരു മുട്ടയും നാരങ്ങയും ആവശ്യമാണ് ആദ്യം തന്നെ ഒരു നാരങ്ങ ഒരു ഗ്ലാസിൽ പിഴിഞ്ഞ് ആ ഗ്ലാസ് മുഴുവൻ വെള്ളം എടുക്കുക. അതിനകത്തേക്ക് മുട്ടയിറക്കി വയ്ക്കുക ഒരു ദിവസം മുഴുവൻ ഇതുപോലെ വയ്ക്കേണ്ടതാണ്.
അത്രയും സമയത്തിന് ശേഷം മുട്ട തോടോടുകൂടി മിക്സിയിലിട്ട് നല്ലതുപോലെ അരച്ചെടുക്കുക.. അതിനുശേഷം ഒരു പാത്രത്തിലേക്ക് അരിച്ചു മാറ്റുക. ഇത് നിങ്ങൾ ഒരു ദിവസത്തിൽ രണ്ട് നേരമായിട്ട് വേണം കുടിക്കുവാൻ.
ഇത് ശരിക്കും ഒരു നാട്ടിൽ ചികിത്സയാണ് ഇതുപോലെ നിങ്ങൾ ചെയ്യുകയാണെങ്കിൽ ആസ്മ രോഗത്തെ പൂർണമായും ഒഴിവാക്കാൻ സാധിക്കും. മുട്ട 24 മണിക്കൂർ കൃത്യമായി തന്നെ സമയം നോക്കി വയ്ക്കേണ്ടതാണ്. എങ്കിൽ മാത്രമേ ഫലപ്രദമായ റിസൾട്ട് നിങ്ങൾക്ക് ലഭിക്കുകയുള്ളൂ എല്ലാവരും ചെയ്തു നോക്കൂ. Video credit : Malayali corner