ഷുഗർ കൂടുതലുള്ള ആളുകൾക്ക് നോർമൽ ആകുന്നതിനുവേണ്ടി വീട്ടിൽ തന്നെ ചെയ്യാൻ പറ്റിയ ഒരു ഒറ്റമൂലിയെ പറ്റിയാണ് പറയാൻ പോകുന്നത് എല്ലാവർക്കും തന്നെ എപ്പോൾ വേണമെങ്കിലും വരാവുന്ന അസുഖമാണ് ഷുഗർ കൂടുതലും പ്രായമായ ആളുകൾക്ക് ആയിരിക്കും ഷുഗർ വരുന്നത്. ഭക്ഷണക്രമത്തിൽ നമ്മൾ കൃത്യമായ നിയന്ത്രണം വയ്ക്കുകയാണെങ്കിൽ ഇതുപോലെയുള്ള അസുഖങ്ങളെ നമുക്ക് വരാതെ ആരോഗ്യപരമായി തന്നെ നിൽക്കാം.
എന്നാൽ ഇത്തരം അസുഖങ്ങൾ വരുന്നവർക്ക് അത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് പറയേണ്ട ആവശ്യമില്ലല്ലോ അതുകൊണ്ടുതന്നെ വളരെ ആരോഗ്യകരമായ രീതിയിൽ നമ്മൾ അത് മാറ്റിയെടുക്കുകയാണ് വേണ്ടത് അത്തരത്തിൽ മരുന്നുകൾ ഒന്നുമില്ലാതെ വീട്ടിൽ ചെയ്യുന്ന ഒറ്റമൂലി ഉപയോഗിച്ചുകൊണ്ട് എങ്ങനെ ഷുഗർ നോർമൽ ആക്കിയെടുക്കാം എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു തുണി എടുക്കുക നല്ല വൃത്തിയുള്ള തുണിയെടുക്കുക ശേഷം അതിലേക്ക് രണ്ട് ചുവന്നുള്ളി ഇട്ടു കൊടുക്കുക ശേഷം ഒരു വലിയ കഷണം ഇഞ്ചിയും ചേർത്ത് കൊടുക്കുക അതുകഴിഞ്ഞ് ഇത് നല്ലതുപോലെ ചതച്ചെടുക്കുക ശേഷം അതിന്റെ നീര് മാത്രം ഒരു പാത്രത്തിലേക്ക് പകർത്തുക.
ശേഷം അത് ഒരു സ്പൂൺ എടുക്കുക ഇത് നിങ്ങൾ രാവിലെ എഴുന്നേറ്റ് വെറും വയറ്റിൽ കുടിക്കുക നിങ്ങൾ ഒരാഴ്ചത്തോളം കൃത്യമായി തന്നെ ചെയ്യേണ്ടതാണ്. എങ്കിൽ മാത്രമേ നല്ല റിസൾട്ട് കിട്ടുകയുള്ളൂ. എല്ലാവരും ഇതുപോലെ ട്രൈ ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Malayali corner