അടുത്ത ടെസ്റ്റിൽ ഷുഗറും കൊളസ്ട്രോളും കുറഞ്ഞിരിക്കും ഉറപ്പ്. ഇതുമാത്രം കുടിച്ചാൽ മതി നിങ്ങൾ ചലഞ്ചിന് റെഡിയാണോ.

ഷുഗറും കൊളസ്ട്രോളും കൊണ്ട് ബുദ്ധിമുട്ടുന്ന ഒരുപാട് ആളുകളാണ് ഇന്നത്തെ കാലത്തുള്ളത് ജീവിതശൈലി രോഗങ്ങളിൽ ഇവ രണ്ടും ഇന്ന വളരെയധികം രൂക്ഷമായി കൊണ്ടിരിക്കുകയാണ് ശരിയായ രീതിയിൽ ഉള്ള ഭക്ഷണക്രമം ഇല്ലായ്മ കൊണ്ടാണ് ഇതുപോലെയുള്ള അസുഖങ്ങൾ നമുക്ക് കൂടുതലായി വരുന്നത് ചിലപ്പോൾ മറ്റു പല കാരണങ്ങളും ഉണ്ടായേക്കാം .

എന്നാൽ നമ്മുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം ആണല്ലോ അതുകൊണ്ടുതന്നെ മരുന്നുകൾ കഴിക്കാതെ നമുക്ക് വീട്ടിലുള്ള വൈദ്യം കൊണ്ട് ഈ അസുഖങ്ങളെല്ലാം മാറ്റാം പണ്ട് പൂർവികർ പറഞ്ഞു തന്നിട്ടുള്ള മാർഗ്ഗങ്ങളിലൂടെ യാതൊരു സൈഡ് എഫക്ടും ഇല്ലാതെ തന്നെ നമുക്ക് ഇത്തരം അസുഖങ്ങളെയും ബുദ്ധിമുട്ടുകളെയും എളുപ്പത്തിൽ മാറ്റാൻ സാധിക്കും .

അതിനു വേണ്ടി നമുക്ക് ഡ്രിങ്ക് തയ്യാറാക്കാം. ഇതിനായി ആവശ്യമുള്ളത് നാരങ്ങയുടെ തോല് ആണ്. അതോടൊപ്പം ഒരു വലിയ കഷണം ഇഞ്ചിയും എടുക്കുക ശേഷം ഇവ രണ്ടും നന്നായി ചതയ്ക്കുക. ശേഷം ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ് വെള്ളമെടുത്ത് അതിലേക്ക് ഇട്ടു കൊടുക്കുക ശേഷം അത് ഒരു ഗ്ലാസ് വെള്ളമാകുന്നത് വരെ നന്നായി തിളപ്പിക്കുക .

അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അരിച്ചു മാറ്റി വയ്ക്കേണ്ടതാണ്. ഇത് നിങ്ങൾ ഒരു മാസം തുടർച്ചയായി തന്നെ കുടിക്കേണ്ടതാണ്. അസിഡിറ്റി ഉള്ളവർക്ക് വേണമെങ്കിൽ രാവിലെ കുടിക്കുന്നത് പ്രശ്നമാണെങ്കിലും ഉച്ചയ്ക്ക് കുടിച്ചാലും മതി അല്ലാത്തവർ രാവിലെ എഴുന്നേറ്റതിനുശേഷം വെറും വയറ്റിൽ തന്നെ കുടിക്കുക. വളരെ നല്ല റിസൾട്ട് തന്നെ നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും എല്ലാവരും ചെയ്തു നോക്കൂ. Credit : Malayali corner

Leave a Reply

Your email address will not be published. Required fields are marked *