കാലാവസ്ഥ വീണ്ടും മാറിക്കൊണ്ടിരിക്കുകയാണ് മഴക്കാലം വരാൻ പോകുന്നു പലതരത്തിലുള്ള അസുഖങ്ങൾ ആയിരിക്കും ഈ സമയത്ത് നമുക്ക് ഉണ്ടാകാൻ പോകുന്നത് പ്രത്യേകിച്ച് പനി ചുമാ ജലദോഷം എന്നിവ ചെറിയ കുട്ടികൾക്കും വലിയവർക്കും എല്ലാം തന്നെ ഇത് ഒരുപോലെ വന്നേക്കാം. ഈ സമയങ്ങളിൽ എല്ലാം നമ്മൾ ഡോക്ടറെ കാണുകയും ചികിത്സ നടത്തുകയും മരുന്നു കഴിക്കുകയും എല്ലാം ചെയ്യും .
എന്നാൽ അതുകൊണ്ട് ഫലപ്രദമായ മാറ്റം നിങ്ങൾക്ക് കാണുന്നുണ്ടോ. എന്നാൽ അതിനെല്ലാം ഒൻപത് തന്നെ നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന കുറച്ചു ഒറ്റമൂലികൾ ഉണ്ട്. ഇതെല്ലാം നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും അതിനു വേണ്ടി രണ്ട് സാധനങ്ങൾ മാത്രമാണ് ആവശ്യമായിട്ടുള്ളത് ആദ്യം തന്നെ 5 ചുവന്നുള്ളി എടുക്കുക.
അതൊരു മിക്സിയുടെ ജാറിലേക്ക് ചെറിയ കഷണങ്ങളാക്കി ഇടുക അതിലേക്ക് രണ്ട് ടീസ്പൂൺ ഒഴിച്ചു കൊടുക്കുക ശേഷം നന്നായി അരച്ചെടുക്കുക. ശേഷം അതിന്റെ നീര് മാത്രം ഒരു പാത്രത്തിലേക്ക് പകർത്തുക അതിലേക്ക് ഒരു ടീസ്പൂൺ തേനും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക.
നിങ്ങൾ ഇത് ചുമ്മാ ജലദോഷം എന്നിവ ഉണ്ടാക്കുന്ന സമയത്ത് കുട്ടികൾക്കായാലും മുതിർന്നവർക്കായാലും ദിവസത്തിൽ മൂന്ന് നേരം വെച്ച് കൊടുക്കുക. ഒരേയൊരു ദിവസം കൊണ്ട് തന്നെ നിങ്ങളുടെ ചുമ ജലദോഷം എന്നിവ മാറിയിരിക്കുന്നതാണ്. ഇത് നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടുന്നതായിരിക്കും കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : grandmother tips