കണ്ണ് ചൊറിച്ചിലും തുമ്മലും കൊണ്ട് മടുത്തു പോയോ. ഇതാ ഒരു ഫലപ്രദമായ പരിഹാരം.

ഇപ്പോഴത്തെ കാലാവസ്ഥയിൽ എല്ലാവർക്കും തന്നെ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് അലർജി മൂലം ഉണ്ടാകുന്ന കുഴപ്പങ്ങൾ. ഇനി ഇതാ മഴക്കാലം വരാൻ പോവുകയാണ് പെട്ടെന്ന് കാലാവസ്ഥ മാറ്റം ഉണ്ടാകുമ്പോൾ പലർക്കും തന്നെ അലർജി പ്രശ്നങ്ങൾ വരാം ഇത്തരം സന്ദർഭങ്ങളിൽ നമ്മൾ കുറച്ച് മുൻകരുതലുകൾ ചെയ്യേണ്ടതായിട്ടുണ്ട്.

കൂടുതലായും ആളുകൾക്ക് വരുന്നത് ചുമ്മാ തൊണ്ടയിൽ ഉണ്ടാകുന്ന വേദന കണ്ണ് ചൊറിയുക തുമ്മുക എങ്ങനെയാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നമുക്ക് ഒഴിവാക്കാൻ സാധിക്കുന്നത് എന്ന് നോക്കാം അതിനു വേണ്ടി നമുക്ക് ഒരു വീട്ടുവൈദ്യം ചെയ്യാം. അതിനായി ഒരു പാത്രം എടുത്ത് അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ഇട്ടു കൊടുക്കുക .

അതിലേക്ക് കാൽ ടീസ്പൂൺ അയമോദകം ഒരു ടീസ്പൂൺ തേനും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് നിങ്ങൾ ഒരു സ്പൂൺ എടുത്ത ദിവസവും രാവിലെ എഴുന്നേറ്റതിനുശേഷം ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂർ മുൻപായി ഇത് കഴിക്കുക.

ദിവസവും നിങ്ങൾ ഇത് തയ്യാറാക്കി കഴിക്കുകയാണെങ്കിൽ എല്ലാവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെയും തടഞ്ഞു നിർത്താൻ സാധിക്കും മാത്രമല്ല നല്ല രോഗപ്രതിരോധശേഷി നിങ്ങൾക്ക് ഉണ്ടാവുകയും ചെയ്യും ഇത് ഏത് പ്രായത്തിലുള്ളവർക്കും തന്നെ ധൈര്യമായി കഴിക്കാവുന്നതാണ്. വരാൻ പോകുന്ന മഴക്കാലത്തിനു മുൻപായി നമുക്ക് നല്ല ആരോഗ്യം വീണ്ടെടുക്കാം. Credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *