നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പ്യൂരിൻ എന്ന് പറയുന്ന പ്രോട്ടീൻ കരളിൽ വെച്ച ദഹനം നടക്കുമ്പോൾ അവിടെ വച്ച് ഉണ്ടാകുന്ന പ്രോഡക്റ്റ് ആണ് യൂറിക്കാസിഡ് ഇതിനെ ചെയ്യാൻ പറ്റുന്ന എഫക്ടീവായിട്ടുള്ള മൂന്ന് ടിപ്പുകൾ ആണ് പറയാൻ പോകുന്നത്. ആദ്യത്തെ ടിപ്പ് അതിനായി ആറ് ഗ്ലാസ് വെള്ളമെടുക്കുക അതിലേക്ക് പച്ച പപ്പായ എടുത്ത് നന്നായി കഴുകി തോല് കളയാതെ ചെറിയ കഷണങ്ങളാക്കി മുറിച്ച് വെള്ളത്തിലേക്ക് ഇട്ടുകൊടുക്കുക.
ശേഷം നന്നായി തിളപ്പിക്കുക അതിലേക്ക് പപ്പായയുടെ പച്ച കുരുവും ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം നല്ലതുപോലെ തിളപ്പിക്കുക. പപ്പായ നല്ലതുപോലെ വെന്ത് കഴിയുമ്പോൾ അതിലെ വെള്ളം മാത്രം എടുത്ത് ദിവസവും കുടിക്കാവുന്നതാണ്.
https://youtu.be/nbfIOyOR0Fw
തുടർച്ചയായി എട്ടു ദിവസം കുളിക്കുമ്പോൾ തന്നെ നല്ല മാറ്റം കാണാൻ സാധിക്കും രണ്ടാമത്തെ ടിപ്പ് മൂന്ന് നെല്ലിക്ക ഒരു വലിയ കഷണം ഇഞ്ചി മീഡിയം വലുപ്പത്തിലുള്ള മഞ്ഞൾ ഒരു വലിയ കറുവപ്പട്ട ഒരു നുള്ള് കുരുമുളക് പൊടി എന്നിവയെല്ലാം രണ്ട് ഗ്ലാസ് വെള്ളത്തിലേക്ക് ഇട്ട് നന്നായി തിളപ്പിക്കുക.
ഒരു 10 മിനിറ്റ് നല്ലതുപോലെ തിളപ്പിച്ചതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി രാവിലെ ഭക്ഷണം കഴിച്ചതിനുശേഷം 10 മിനിറ്റ് കഴിഞ്ഞ് കുടിക്കുക. നന്നായി ചൂടാറിയതിനു ശേഷം കുടിക്കുക. തുടർച്ചയായി 15 ദിവസം വേണം കുടിക്കുവാൻ. ഇത്തരം ടിപ്പുകൾ ചെയ്തു കഴിയുമ്പോൾ നിങ്ങൾ യൂറിക്കാസിഡിന്റെ അളവ് ചെക്ക് ചെയ്യാൻ മറക്കരുത്. Credit : Lillys natural tips