ചർമ്മസംരക്ഷണത്തിന് ഉപയോഗിക്കുന്ന എല്ലാ പദാർത്ഥങ്ങളിലും തന്നെ ഉണ്ടാകുന്ന ഒന്നാണ് വിറ്റാമിൻ ഇ. നമ്മൾ വീട്ടിൽ ചെയ്യുന്ന ധർമ്മസംരക്ഷണങ്ങളിൽ ഉപയോഗിക്കുന്നവരിൽ എല്ലാം വിറ്റാമിൻ ഇ ഗുളിക നമ്മൾ ചേർക്കാറുണ്ടല്ലോ. എന്നാൽ ഇത് ശരിയായ രീതിയിൽ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് അറിയാമോ.
ചരമ സംരക്ഷണത്തിന് ശരിയായ രീതിയിൽ എങ്ങനെയാണ് ഈ ഗുളിക ഉപയോഗിക്കേണ്ടത് എന്ന് നോക്കാം അതിനായി ഒരു പാത്രത്തിലേക്ക് ആദ്യം തന്നെ രണ്ട് വിറ്റാമിൻ ഈ ഗുളിക പൊട്ടിച്ച് ഒഴിക്കുക. ശേഷം നമ്മുടെ ചർമ്മത്തിലേക്ക് തേച്ചുപിടിപ്പിക്കുക ഒരു 15 മിനിറ്റ് എങ്കിലും അതുപോലെ തന്നെ വയ്ക്കേണ്ടതാണ് എങ്കിൽ മാത്രമേ അത് നമ്മുടെ ചർമ്മത്തിലേക്ക് ഇറങ്ങിച്ചെല്ലുകയുള്ളൂ.
അതിനുശേഷം നല്ലതുപോലെ വട്ടത്തിൽ മസാജ് ചെയ്യുക ശേഷം സാധാരണ വെള്ളത്തിൽ കഴുകി കളയുക. അതിനുശേഷം ഒരു ചെറിയ കോട്ടൻ തുണിയെടുത്ത് അതിലേക്ക് കുറച്ച് റോസ് വാട്ടർ ഒഴിച്ചതിനു ശേഷം നല്ലതുപോലെ മസാജ് ചെയ്യുക. അതിനുശേഷം വീണ്ടും വൈറ്റമിൻ ഈ കുറച്ചു മാത്രം എടുത്ത് മുഖത്ത് തേച്ചുപിടിപ്പിക്കുക .
അധികം തേക്കേണ്ട ആവശ്യമില്ല മുഖത്തിന് ഒരു പ്രൊട്ടക്ഷൻ നൽകുന്നതുപോലെയാണ് ഇത്. ചർമ്മത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്നതിന് എല്ലാവരും വൈറ്റമിൻ ഈ എല്ലാദിവസവും ഇതുപോലെ ഉപയോഗിച്ചു നോക്കൂ രാത്രി കിടക്കുന്ന സമയത്ത് ചെയ്യുന്നതായിരിക്കും ഏറ്റവും നല്ലത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Malayali corner