ഇനി മതി തുമ്മിയതും കണ്ണ് ചൊറിഞ്ഞതും. നിമിഷനേരം കൊണ്ട് മാറ്റം ഇതാ ഒരു പരിഹാരം മാർഗ്ഗം.

ഇപ്പോഴത്തെ അവസ്ഥ അനുസരിച്ച് എല്ലാവർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടാണ് അലർജി സംബന്ധമായ പ്രശ്നങ്ങൾ രാവിലെ എഴുന്നേൽക്കുമ്പോൾ ആയിരിക്കും കൂടുതലായി ഉണ്ടാവുക കുട്ടികളിൽ ആയാലും തുടർച്ചയായി തുമ്പി കൊണ്ടിരിക്കുക കണ്ണ് ചൊറിയുക അതുപോലെ ഉണ്ടെങ്കിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് അത്തരത്തിലുള്ള പ്രശ്നങ്ങളെ മാറ്റിയെടുക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന വളരെ എളുപ്പത്തിൽ ഉള്ള വീട്ടുവൈദ്യമാണ് പറയാൻ പോകുന്നത്.

ഇതിനായിട്ട് ആദ്യം ആവശ്യമുള്ളത് മഞ്ഞൾ പൊടിയാണ്. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടിയും അര ടീസ്പൂൺ അയമോദകവും അര ടീസ്പൂൺ തേനും ഒഴിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. മധുരം കുറച്ചു കൂടി ആവശ്യമുള്ളവർക്ക് തേൻ കുറച്ചു കൂടി ചേർത്തു കൊടുക്കാവുന്നതാണ് ഈയൊരു ഔഷധമാണ് രാവിലെ കഴിക്കേണ്ടത് വെറും വയറ്റിൽ വേണം കഴിക്കേണ്ടത്.

പക്ഷേ കഴിക്കുന്ന സമയത്ത് വെള്ളം കുടിക്കാൻ പാടില്ല കഴിച്ച് 15 മിനിറ്റിനു ശേഷം മാത്രം വെള്ളം കുടിക്കുക പിന്നീട് ഒരു അരമണിക്കൂർ കഴിഞ്ഞ് വേണം ഭക്ഷണം കഴിക്കുവാൻ നിങ്ങൾ ഇത് തുടർച്ചയായി മൂന്നുദിവസത്തേക്ക് കഴിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ എല്ലാ അസ്വസ്ഥതകളും ഉണ്ടാകും.

ഇതിനെ പൂർണമായി ഒഴിവാക്കാൻ നിങ്ങൾ തുടർച്ചയായി 15 ദിവസം എങ്കിലും കഴിക്കേണ്ടതാണ്. എന്നാൽ മാത്രമാണ് വേരോടെ ഇല്ലാതാക്കാൻ സാധിക്കുന്നത് പെട്ടെന്ന് വരുന്ന ഇതുപോലെയുള്ള അലർജി പ്രശ്നങ്ങളെ നമുക്ക് വളരെ എളുപ്പത്തിൽ ഇനി മാറ്റിയെടുക്കാം. Credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *